ഓണച്ചേലിൽ പാരീസ് ലക്ഷ്മി, ചിത്രങ്ങൾ കാണാം...

മലയാളി പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയിട്ടുള്ള നടിയും നർത്തകിയുമാണ് പാരിസ് ലക്ഷ്മി. 

 

  • Aug 30, 2020, 07:00 AM IST

മമ്മൂട്ടി നായകനായി വൻ ഹിറ്റായി മാറിയ ചിത്രമായ ബിഗ് ബി യില്‍ ഡാന്‍സറായിട്ടായിരുന്നു പാരിസ് ലക്ഷ്മിയുടെ തുടക്കം. 

1 /6

നര്‍ത്തികയും അഭിനേത്രിയുമായ പാരിസ് ലക്ഷ്മി വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യൽ മീഡിയയിലും ടെലിവിഷനിലും ഏറെ സജീവമായ ലക്ഷ്മി ഇപ്പോൾ പങ്കുവെച്ച പുതിയ ഓണച്ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.

2 /6

ഓണനാളുകൾ തിരികെയെത്തി എന്ന് കുറിച്ചുകൊണ്ടാണ് പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്

3 /6

ദിവ വുമൺസ് ക്ലോത്തിംഗ് സ്റ്റോറിന്റെ (Diva Women's clothing store) സാരിയാണ് ലക്ഷ്മി ഫോട്ടോഷൂട്ടിനായി അണിഞ്ഞിരിക്കുന്നത്.

4 /6

സിറാജ് നാസറാണ് ലക്ഷ്മിയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

5 /6

സഞ്ജന മേക്കപ്പ് സ്റ്റുഡിയോ ആണ് ലക്ഷ്മിയ്ക്ക് മേയ്ക്കപ്പ് ചെയ്തിരിക്കുന്നത്.

6 /6

ലെച്ചു ഷെഫീനയാണ് പാരിസ് ലക്ഷ്മിയ്ക്ക് ഫോട്ടോഷൂട്ടിനായി സ്റ്റൈലിംഗ് ചെയ്തത്

You May Like

Sponsored by Taboola