Thiruvananthapuram : കേരള പോലീസിന്റെ (Kerala Police) കീഴിലുളള തിരുവനന്തപുരം സബ്സിഡറി സെൻട്രൽ പോലീസ് ക്യാന്റീനിലേക്ക് അക്കൗണ്ട്സ് ഓഫീസറുടെ (Accounts Officer) താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അക്കൗണ്ടിങ് മേഖലയിൽ പ്രവർത്തി പരിചയമുള്ളവരിൽ നിന്നാണ് അപേക്ഷ ക്ഷെണിക്കുന്നത്. മെയ് 31 ആണ് അവസാന തിയതി.


COMMERCIAL BREAK
SCROLL TO CONTINUE READING

മൂന്ന് വർഷത്തെ കരാർ അടിസ്ഥാനത്തിൽ ഒരാളുടെ ഒഴിവിലേക്കാണ് അപേക്ഷ ക്ഷെണിച്ചിരിക്കുന്നത്. മെയ് 31ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് j4sectionphq@gmail.com എന്ന് മെയിലേക്ക് നിങ്ങളുടെ വിശദമായി ബയോഡേറ്റയും അറ്റെസ്റ്റ ചെയ്ത യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കേറ്റുകൾ അയക്കേണ്ടതാണ്. 


ALSO READ : Punjab National Bank ന്റെ തിരുവനന്തപുരം സർക്കളിൽ 23 ഒഴിവുകൾ, പത്ത് പാസാകത്തവർക്കും അപേക്ഷിക്കാം


ജോലിയുടെ പൊതുവായ വിവരണം


വിഭാഗം - സബ്സിഡറി സെൻട്രൽ പൊലീസ് ക്യാന്റീൻ


പോസ്റ്റ് - അക്കൗണ്ട്സ് ഓഫീസ‍ർ


ശമ്പളം - 40,00/-


ഒഴിവ് - 1


നിയമനം - ഇന്റർവ്യൂവ് വഴി നേരിട്ടുള്ള നിയമനം


വിദ്യാഭ്യാസ യോഗ്യത : MCom / CA / CS / ICWA


ALSO READ : NTPC Recruitment 2021: എൻടിപിസി 35 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ഏപ്രിൽ 15 വരെ അപേക്ഷകൾ സ്വീകരിക്കും


പ്രായപരിധി - 25-55
 
പ്രവൃത്തി പരിചയം :  അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയർ കൈകാര്യം ചെയ്തിരിക്കണം. , ബന്ധപ്പെട്ട ഏതെങ്കിലും സ്ഥാപനത്തിലെ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയം.


പോസ്റ്റിങ്- തിരുവനന്തപുരം 


കാലാവധി - മൂന്ന് വർഷം


അപേക്ഷിക്കേണ്ട അവസാന തിയതി : 31-05-2021 


അപേക്ഷിക്കേണ്ട വിധം


കേരള പൊലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ബയോഡേറ്റ പ്രകാരം മെയ് 31ന് മുമ്പായി കത്തിലൂടെയോ മെയിലൂടെയോ അപേക്ഷ സമർപ്പിക്കേണ്ടതാണ്.


ALSO READ : RBI Recruitment: 841 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; എപ്പോൾ അപേക്ഷിക്കാം? എങ്ങനെ തുടങ്ങി അറിയേണ്ടതെല്ലാം 


മെയിൽ വഴിയായി അപേക്ഷിക്കുന്നവർ മെയ് 31 വൈകിട്ട് അഞ്ച് മുമ്പായി നൽകിയിരിക്കുന്ന മെയിൽ ഐഡിയിലേക്ക് (j4sectionphq@gmail.com) അയക്കേണ്ടതാണ്. 


കത്തിലൂടെ അപേക്ഷ അയക്കുന്നവർ


Additional Director General of Police (HQ) & Chairman, 
Central Management Committee of Subsidiary Central Police Canteen,
Police Headquarters
Thiruvananthapuram 


എന്ന അഡ്രസിലേക്ക് അപേക്ഷ അയക്കേണ്ടതാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക