Kerala ottery Win Win W-606 Result: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വിന്‍ വിന്‍ W 606 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും.  ഉച്ചകഴിഞ്ഞ് മൂന്ന് മണിയ്‍ക്കാണ് നറുക്കെടുപ്പ് (Kerala Lottery) നടക്കുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

വിന്‍ വിന്‍ ലോട്ടറിയുടെ (Win Win Lottery) നറുക്കെടുപ്പ് എല്ലാ തിങ്കളാഴ്‍ചയും നടക്കും. ഫലം ഇന്ന് മൂന്നു മണിമുതൽ ലൈവായി അറിയാം.  ടിക്കറ്റിന്റെ വില 40 രൂപയാണ്.  ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിൽ ഒത്തുനോക്കേണ്ടതുണ്ട്.  


ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം അറിയാൻ കഴിയും. ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 5 ലക്ഷം രൂപയും മൂന്നാം സമ്മാനം 1 ലക്ഷം രൂപയുമാണ്.  


Also Read: International Women's Day 2021: അറിയാം ലോകശ്രദ്ധ നേടിയ 6 സ്ത്രീകളെക്കുറിച്ച്


ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക നേടാവുന്നതാണ്.  സമ്മാനം 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. മാത്രമല്ല 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് (Lottery Ticket) സമര്‍പ്പിക്കേണ്ടതുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.