തിരുവനന്തപുരം: കെപിസിസിയുടെ ഡിജിപി ഓഫീസ്‌ മാർച്ച് തുടങ്ങും മുൻപേ പോലീസിൻറെ ജലപീരങ്കി. മാർച്ചിൽ വിഡി സതീശൻ പ്രസംഗിക്കുമ്പോഴാണ് ജല പീരങ്കി പ്രയോഗിച്ചത്. ഉടൻ തന്നെ നേതാക്കളെ സ്റ്റേജിൽ നിന്നും ഇറക്കി. തുടർന്ന് പല തവണ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ദേഹാസ്വസ്ഥ്യം ഉണ്ടായ കെ സുധാകരനെ ആശുപത്രിയിലേക്ക് മാറ്റി. മഹിളാ കോൺഗ്രസ് പ്രവർത്തകരും എംഎൽഎമാരും കോൺഗ്രസ് പ്രവർത്തകരും സ്ഥലത്ത് പ്രതിഷേധിക്കുന്നു. ശാസ്തമംഗലത്തെ ആശുപത്രിയിലേക്കാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരനെ മാറ്റിയത്. ഇതിനിടയിൽ നേതാക്കൾ ഇടപെട്ട് തന്നെ  പ്രവർത്തകരെ തടഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.