Covid Update: സംസ്ഥാനത്ത് 6960 പേർക്ക് കോവിഡ്; 5283 പേർ രോഗമുക്തർ


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 73 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6339 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.  


Trivandrum ത്ത് ആക്രിക്കടയിൽ വിൽപ്പനക്കെത്തിച്ച പേപ്പറുകളിൽ ആധാർ കാർഡുകളും


തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. കരകുളത്ത് വിതരണം ചെയ്യാനെത്തിയ 300 ലധികം ആധാറുകളാണ് കവറും പോലും പൊട്ടിക്കാതെ കണ്ടെത്തിയത്.


Walayar Case: തുടരന്വേഷണത്തിന് ഉത്തരവ്


കഴിഞ്ഞ ദിവസമാണ് എസ്പി. നിശാന്തിനിയുടെ നേതൃത്വത്തിലുളള അന്വേഷണ സംഘം തുടരന്വേഷണത്തിനുളള അപേക്ഷ കോടതിയിൽ നൽകിയത്.


 ഇന്ത്യയ്ക്കും പ്രധാനമന്ത്രിയ്ക്കും നന്ദി പറഞ്ഞ് ലോകാരോഗ്യസംഘടന മേധാവി


കോവിഡ് മഹാമാരിക്കെതിരെ ഇന്ത്യ നടത്തുന്ന പോരാട്ടത്തിനും തുടര്‍ച്ചയായി നൽകി വരുന്ന പിന്തുണയ്ക്ക്ക്കുമാണ് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് നന്ദി അറിയിച്ചത്.