ന്യൂഡല്‍ഹി: കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങള്‍ വളരുന്ന സാഹചര്യത്തില്‍ പശ്​ചാത്തലത്തിൽ കേന്ദ്രമന്ത്രി അരുൺ ജെയ്​റ്റ്​ലി കേരളത്തിലെത്തും.


COMMERCIAL BREAK
SCROLL TO CONTINUE READING

തിരുവനന്തപുരത്ത് കൊല്ലപ്പെട്ട ആര്‍.എസ്.എസ് കാര്യവാഹക് രാജേഷിന്‍റെ വീട് സന്ദര്‍ശിക്കാനാണ് ജയ്റ്റ്‌ലി കേരളത്തിലെത്തുന്നത്. ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്‍റെ നിര്‍ദേശപ്രകാരമാണ് ഞായറാഴ്ച ജയ്റ്റ്‌ലി കേരളത്തിലെത്തുന്നത്. 


നേരത്തെ, കേരളത്തിലെ ബിജെപി പ്രവര്‍ത്തകരെ സിപിഎം കൊന്നൊടുക്കുന്നുവെന്ന് ആരോപിച്ച് ബിജെപി എംപിമാര്‍ ലോക്‌സഭ സ്തംഭിപ്പിച്ചിരുന്നു.