Neech Bhang Rajayoga: ഈ രാശിക്കാ‍ർക്ക് ഇന്ന് മുതൽ കുബേര ജീവിതം; നവംബർ ഇവർക്ക് ഭാ​ഗ്യകാലം

Lucky Zodiac Signs: മൂന്ന് രാശിക്കാർക്ക് ഭാ​ഗ്യത്തിന്റെ സമയം ആരംഭിച്ചു. നീചഭം​ഗ രാജയോ​ഗം ചില രാശിക്കാർക്ക് സമ്പത്തും നേട്ടങ്ങളും നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു.

Written by - Zee Malayalam News Desk | Last Updated : Nov 12, 2024, 06:34 PM IST
  • നീചഭം​ഗ രാജയോ​ഗം മേടം രാശിക്കാർക്ക് വരുമാനത്തിൽ വർധനവ് സമ്പത്ത് എന്നിവ കൊണ്ടുവരും
  • കരിയർ, ബിസിനസ് എന്നിവയിൽ നേട്ടങ്ങളുണ്ടാകും
Neech Bhang Rajayoga: ഈ രാശിക്കാ‍ർക്ക് ഇന്ന് മുതൽ കുബേര ജീവിതം; നവംബർ ഇവർക്ക് ഭാ​ഗ്യകാലം

ചന്ദ്രനും ചൊവ്വയും ചേർന്ന് നീചഭം​ഗ രാജയോ​ഗം രൂപീകരിച്ചിരിക്കുകയാണ്. ഇത് ചില രാശിക്കാർക്ക് ഭാ​ഗ്യം കൊണ്ടുവരും. ചന്ദ്രനും ചൊവ്വയും പ്രത്യേക സ്ഥാനങ്ങളിൽ സംക്രമിക്കുന്ന ഈ രാശിമാറ്റം നവംബർ 11ന് ആണ് സംഭവിച്ചത്. ഇതോടെ മൂന്ന് രാശിക്കാർക്ക് ഭാ​ഗ്യത്തിന്റെ സമയം ആരംഭിച്ചു. നീചഭം​ഗ രാജയോ​ഗം ചില രാശിക്കാർക്ക് സമ്പത്തും നേട്ടങ്ങളും നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു. ഏതെല്ലാം രാശിക്കാരാണ് നീചഭം​ഗ രാജയോ​ഗത്തിലൂടെ സമ്പന്നരാകുന്നതെന്ന് അറിയാം.

മേടം: നീചഭം​ഗ രാജയോ​ഗം മേടം രാശിക്കാർക്ക് വരുമാനത്തിൽ വർധനവ് സമ്പത്ത് എന്നിവ കൊണ്ടുവരും. ഈ രാശിക്കാർക്ക് തീരുമാനമെടുക്കാനുള്ള കഴിവ് വർധിക്കും. കരിയർ, ബിസിനസ് എന്നിവയിൽ നേട്ടങ്ങളുണ്ടാകും. കരിയറിൽ പുരോ​ഗതിയുണ്ടാകും. ബിസിനസ് രം​ഗത്ത് നേട്ടങ്ങളുണ്ടാകും. കടങ്ങൾ വീട്ടുന്നതിന് സാധിക്കും. പണം വരുന്നത് വർധിക്കും. ശ്രദ്ധിച്ചില്ലെങ്കിൽ പണനഷ്ടം ഉണ്ടാകാനും സാധ്യതയുണ്ട്.

ALSO READ: വീട്ടിൽ കിടക്ക ഏത് ദിശയിൽ ക്രമീകരിക്കണം? ഈ ഒരു തെറ്റ് നിങ്ങളുടെ ജീവിതം നശിപ്പിക്കും

ഇടവം: ഇടവം രാശിക്കാർക്ക് നീചഭം​ഗരാജയോ​ഗം ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. ഈ രാശിക്കാർക്ക് ജീവിതത്തിൽ സമാധാനം ഉണ്ടാകും. ദാമ്പത്യ ജീവിതം സന്തോഷപൂർണമാകും. വ്യക്തി ജീവിത്തിലും തൊഴിൽ രം​ഗത്തും നേട്ടമുണ്ടാകും. ബിസിനസ് രം​ഗത്ത് പ്രവർത്തിക്കുന്നവർക്ക് വലിയ ലാഭം ഉണ്ടാകും. വീട്, വാഹനം എന്നിവ വാങ്ങാൻ സാധ്യത. കരിയറിൽ വലിയ പുരോ​ഗതിയുണ്ടാകും.

കർക്കടകം: നീചഭം​ഗരാജയോ​ഗം കർക്കടക രാശിക്കാരുടെ ജീവിതത്തിൽ നേട്ടങ്ങൾ കൊണ്ടുവരും. സമൂഹത്തിൽ ബഹുമാനം വർധിക്കും. തൊഴിൽ രം​ഗത്ത് നല്ല സമയമാണ്. വരുമാനത്തിൽ വർധനവ് ഉണ്ടാകും. കുടുംബത്തിൽ സന്തോഷവും സമൃദ്ധിയും ഉണ്ടാകും. കർക്കടക രാശിക്കാർക്ക് നീചഭം​ഗ രാജയോ​ഗം വളരെ അനുകൂല സമയമാണ് നൽകുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News