നെയ്യാറ്റിന്‍കര: സ്‌കൂള്‍ വിദ്യാർത്ഥികളുമായി പോയ വാഹനം തലകീഴായി മറിഞ്ഞതായി റിപ്പോർട്ട്. തിരുവനന്തപുരം ചൂഴൽ കിന്റർവാലി സ്‌കൂളിന്റെ വാനാണ് അപകടത്തിൽ പെട്ടത്.  അപകടത്തില്‍പ്പെട്ട വാഹനത്തിലുണ്ടായിരുന്ന വിദ്യാർത്ഥികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. മൂന്ന് കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ട്ര​ക്കും ടാ​ങ്ക​റും കൂ​ട്ടി​യി​ടി​ച്ചുണ്ടായ​ തീ​പി​ടി​ത്തത്തിൽ ഒ​രാ​ൾക്ക് ദാരുണാന്ത്യം!


 


നെയ്യാറ്റിന്‍കര മാറാടി ഞാറക്കാലയില്‍ ബണ്ട് റോഡിലൂടെ സ്‌കൂള്‍ കുട്ടികളുമായി വന്ന വാഹനമാണ് റോഡിന് സമീപമുള്ള താഴ്ന്ന സ്ഥലത്തേക്ക് മറിഞ്ഞത്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.


Also Read: ആനന്ത് അംബാനിയുടെ കല്യാണത്തിന് സ്വർണ്ണ ലെഹങ്കയില്‍ തിളങ്ങി ജാന്‍വി കപൂര്‍


 


അപകടം നടക്കുന്ന സമയത്ത് വാഹനത്തില്‍ ആറ് വിദ്യാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. ഡ്രൈവറുടെ കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്. കനാലിൽ വെള്ളമില്ലാത്തതിനാൽ വലിയ അപകടമാണ് ഒഴിവായതെന്നാണ് റിപ്പോർട്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.