Truck Tanker Collided: ട്ര​ക്കും ടാ​ങ്ക​റും കൂ​ട്ടി​യി​ടി​ച്ചുണ്ടായ​ തീ​പി​ടി​ത്തത്തിൽ ഒ​രാ​ൾക്ക് ദാരുണാന്ത്യം!

Emirates Accident: ഒ​രു വാ​ഹ​നം റെ​ഡ്​ സി​ഗ്ന​ൽ ലം​ഘി​ച്ച്​ മു​ന്നോ​ട്ടു​പോ​യ​താ​ണ്​ അ​പ​ക​ട​ത്തി​ന്​ കാ​ര​ണ​മാ​യ​തെന്നാണ് റിപ്പോർട്ട്

Written by - Zee Malayalam News Desk | Last Updated : Jul 15, 2024, 12:14 PM IST
  • എ​മി​റേ​റ്റി​ൽ ട്ര​ക്കും മാ​ലി​ന്യം കൊ​ണ്ടു​പോ​കു​ന്ന ടാ​ങ്ക​റും കൂട്ടിയിടിച്ചുണ്ടായ തീപിടുത്തത്തിൽ​ ദാരുണാന്ത്യം
  • അപകടത്തിൽ മരിച്ചത് വാ​ഹ​ന​ത്തി​ൻറെ ഡ്രൈ​വ​റാ​ണ്
Truck Tanker Collided: ട്ര​ക്കും ടാ​ങ്ക​റും കൂ​ട്ടി​യി​ടി​ച്ചുണ്ടായ​ തീ​പി​ടി​ത്തത്തിൽ ഒ​രാ​ൾക്ക് ദാരുണാന്ത്യം!

ഫു​ജൈ​റ: എ​മി​റേ​റ്റി​ൽ ട്ര​ക്കും മാ​ലി​ന്യം കൊ​ണ്ടു​പോ​കു​ന്ന ടാ​ങ്ക​റും കൂട്ടിയിടിച്ചുണ്ടായ തീപിടുത്തത്തിൽ​ ഒരാൾക്ക് ദാരുണാന്ത്യം. അപകടത്തിൽ മരിച്ചത് വാ​ഹ​ന​ത്തി​ൻറെ ഡ്രൈ​വ​റാ​ണ്. മ​റ്റൊ​രാ​ൾ​ക്ക്​ പ​രി​ക്കേ​റ്റതായും റിപ്പോർട്ടുണ്ട്. സാമ്പത്തവം നടന്നത് ഇന്നലെ വൈ​കു​ന്നേ​ര​മാ​ണ്.

Also Read: 46 മണിക്കൂറിന് ശേഷം ജീവനറ്റ നിലയിൽ ജോയിയെ കണ്ടെത്തി

 

ഒ​രു വാ​ഹ​നം റെ​ഡ്​ സി​ഗ്ന​ൽ ലം​ഘി​ച്ച്​ മു​ന്നോ​ട്ടു​പോ​യ​താ​ണ്​ അ​പ​ക​ട​ത്തി​ന്​ കാ​ര​ണ​മാ​യ​തെന്നാണ് റിപ്പോർട്ട്. കൂ​ട്ടി​യി​ടി​ച്ച​തി​നെ തു​ട​ർ​ന്ന്​ ഇ​രു വാ​ഹ​ന​ങ്ങ​ളും തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ ഫു​ജൈ​റ പോ​ലീ​സ്​ എ​ക്സ്​ അ​ക്കൗ​ണ്ട്​ വ​ഴി അ​റി​യി​ച്ചിട്ടുണ്ട്.

Also Read: ഇന്ന് മഹാദേവന്റെ കൃപയാൽ ഇവർക്ക് ലഭിക്കും വൻ പുരോഗതിയും സാമ്പത്തിക നേട്ടവും

 

ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ അ​ധി​കൃ​ത​ർ പ​രി​​ക്കേ​റ്റ​യാ​ളെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ഇ​യാ​ളു​ടെ നി​ല തൃ​പ്തി​ക​ര​മാ​ണ്. മ​രി​ച്ച​യാ​ളു​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല എന്നാണ് വിവിവരം. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന്​ റോ​ഡി​ൽ തീ​യും പു​ക​യും നി​റ​ഞ്ഞ ചി​ത്രം അ​ധി​കൃ​ത​ർ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂടെ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​വും പ​രി​ശോ​ധ​ന​യും അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​ക്കി​.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News