കോട്ടയം:  വൈക്കത്ത് എലിപ്പനി ബാധിച്ച് വയോധികൻ മരിച്ചു. അയ്യർകുളങ്ങര രഞ്ജിത്ത് ഭവനിൽ തങ്കമണി (65) ആണ് മരിച്ചത്. വൈക്കം താലൂക്ക് പനിക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പനി വിട്ടുമാറാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് എലിപ്പനി സ്ഥിരീകരിച്ചത്. കോട്ടയം മെഡിക്കൽ വെച്ചാണ് മരണം സംഭവിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം പുതു പള്ളി കൊട്ടാര ത്തിൽ കടവിൽ ഒഴുക്കിൽ പെട്ട കാർ പുറത്തെടുത്തു. ഇന്ന് ഉച്ചയ്ക് ശേഷം ക്രെയിൻ ഉപയോഗി ച്ചാണ് കാർ തോട്ടിൽ നിന്ന് വലിച് ഉയർത്തിയത് ചൊവ്വഴ്ച രാത്രി യിലാണ് കൊട്ടാരത്തിൽ കടവിൽ കാർ ഒഴുക്കിൽ പെട്ടത്. പുതുപ്പള്ളി  ഞാലിയാകുഴി ഷോർട് കട്ട്‌ൽ വച്ച് കാർ ഒഴുക്കിൽ പെടുകയായിരുന്നു. ഞാലിയാകുഴി പാറയിൽ റിജു ടി തോമസും മക്കളായ റിമൽ (12) ലായൻ ( 3 )എന്നി വരാണ് കാറിൽ സഞ്ചരിച്ചിരുന്നത്.


ALSO READ: നിയമസഭ കൈയ്യാങ്കളി കേസ്: പ്രതികളെ രക്ഷിക്കാൻ പ്രോസിക്യൂഷനെ സർക്കാർ ദുർബലപ്പെടുത്തിയെന്ന് വി.ഡി സതീശൻ


പുതുപ്പള്ളി യിലെ ആശുപത്രിയി ലെ നേഴ്സായ ഭാര്യ പ്രിയ യെ കൊണ്ടാക്കിയശേഷം മടങ്ങു മ്പോഴായി രുന്നു അപകടം. അപകടമുണ്ടായ പ്പോൾ  നാട്ടുകാർ ഇവരെ രക്ഷപ്പെ ടുത്തി. അന്ന് ഫയർ ഫോഴ്സ് എത്തി ക്രെയിൻ ഉപയോഗിചിട്ടും കാർ ഉയർത്താൻ കഴിഞ്ഞില്ല.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.