തിരുവനന്തപുരം: സംസ്ഥാന ലോട്ടറിയുടെ (Kerala Lotterry) വിൻ വിൻ W 609 ഭാഗ്യക്കുറി ടിക്കറ്റിൻറെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ WX 440824 എന്ന നമ്പറിനാണ് ലഭിച്ചത്. എല്ലാ തിങ്കളാഴ്ചയും ഉച്ചയ്ക്കു ശേഷം മൂന്നു മണിക്കാണ് വിൻ വിൻ ലോട്ടറിയുടെ നറുക്കെടുപ്പ്.  75 ലക്ഷം രൂപയാണ് വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാന ജേതാവിന് ലഭിക്കുന്ന തുക. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ WX 397042 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിൻ വിൻ ലോട്ടറിയുടെ ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്.  സമാശ്വാസ സമ്മാനമായ 8000 രൂപ 11 പേർക്കാണ് ലഭിക്കുന്നത് കൂടാതെ, മൂന്നാം സമ്മാനമായ ഒരു ലക്ഷം രൂപ 11 പേർക്കും ലഭിക്കും. 18 പേർക്കാണ് 5000 രൂപ സമ്മാനം. 10 പേർക്ക് 2000 രൂപയും, 14 പേർക്ക് 1000 പേർക്കും സമ്മാനം ലഭിക്കും.


ALSO READ: Guruvayoor Valiya Keshavan: 16 വർഷം ഭഗവാനെ സേവിച്ച് ഭഗവത് പാദം പൂകിയവൻ


ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, https://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.


പ്രോത്സാഹന സമ്മാനം ഉൾപ്പെടെ ആകെ 9 സമ്മാനങ്ങളാണ് വിൻ വിൻ ലോട്ടറിക്ക് ഉള്ളത്. നാലാം സമ്മാനം 5000 രൂപയും അഞ്ചാം സമ്മാനം 2000 രൂപയുമാണ്. ആറാം സമ്മാനം 1000 രൂപയും ഏഴാം സമ്മാനം 500 രൂപയുമാണ്. എട്ടാം സമ്മാനം 100 രൂപയുമാണ്.


ALSO READ:  Guruvayur Valiya Kesavan ചരിഞ്ഞു, വിട വാങ്ങിയത് ഗുരുവായൂരപ്പന്റെ പ്രിയപ്പെട്ടവൻ


 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.