നടന്‍ ലാലിന്‍റെ മകളുടെ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്തപ്പോള്‍ ഉണ്ടായ രസകരമായ അനുഭവം തന്‍റെ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ച് നടി സീനത്ത്. ഹാളിലേക്ക് പ്രവേശിച്ചപ്പോള്‍ വയലിന്‍ വായിച്ച സംഭവത്തെ കുറിച്ചാണ് സീനത്ത് പറയുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നലെ സംവിധായകന്‍ ലാലിന്‍റെ മോളുടെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തു. ഇങ്ങനെയുള്ള അവസരത്തിലല്ലേ എല്ലാവരെയും ഒരുമിച്ചു കാണു. പക്ഷെ ഹാളിലേക്കുള്ള എന്‍റെ എന്‍ട്രി അവിടെയുള്ള എല്ലാവരെയും ഞെട്ടിച്ചതുപോലെതന്നെ എന്നെയും ഞെട്ടിച്ചുവെന്ന രസകരമായ' സംഭവം സീനത്ത് പങ്കുവെച്ചു. 


സീനത്തിന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം കാണാം:



സല്‍ക്കാരത്തില്‍ പങ്കെടുത്തവരുമായി എടുത്ത ഫോട്ടോയും സീനത്ത് ഷെയര്‍ ചെയ്തിട്ടുണ്ട്.  ഫോട്ടോ കാണാം