New Delhi: Akshay Kumar തന്റെ പുതിയ ചിത്രമായ Bachchan Pandeyയുടെ പുതിയ പോസ്റ്റർ പുറത്തിറക്കി ഒപ്പം release ഡേറ്റും പ്രഖ്യാപിച്ചു. 2022-ലെ Republic ദിനത്തിൽ Bachchan Pandey റീലീസ് ആകും. എന്നാൽ ചിത്രം തീയേറ്ററുകളിലെത്തുമോ അതോ OTT റീലീസ് ആയിരിക്കുമോയെന്ന് ഇനിയും വ്യക്തമായിട്ടില്ല. Twitter-ലൂടെയാണ് അക്ഷയ് ചിത്രത്തിന്റെ പോസ്റ്റർ പങ്ക് വെച്ചത്.



COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: Biju Menon വയസ്സൻ കഥാപാത്രത്തിൽ; 'ആർക്കറിയാം' Teaser പുറത്ത്


ഗുണ്ടാസംഘത്തലവനായിയാണ് Akshay തന്റെ പുതിയ ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ പോസ്റ്ററിൽ അക്ഷയ് തികച്ചും പുതിയ ഗെറ്റപ്പിലാണുള്ളത്. ഈ മാസം ചിത്രീകരണമാരംഭിച്ച സിനിമയിൽ അക്ഷയിയെ കൂടാതെ Kriti Sanon, Jacqueline Fernandez, അർഷാദ് വാർസി, പങ്കജ് തൃപതി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഫർഹാദ് സാംജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.


ALSO READ:Trump ന്റെ കൂടെ Photo ക്ക് പോസ് ചെയ്യാൻ മടിച്ച് Melania Trump: Video


ജനുവരി 7ന് Twitter-ലൂടെ തന്നെ അക്ഷയ് കുമാർ ചിത്രത്തിന്റെ First look poster പങ്കുവെച്ചതിനോടൊപ്പം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ച വിവരവും അറിയിച്ചിരുന്നു. രാജസ്ഥാൻ ഉൾപ്പടെ വിവിധ സ്ഥലങ്ങളിലായി ആണ് ചിത്രീകരണം നടക്കുക



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.