close

News WrapGet Handpicked Stories from our editors directly to your mailbox

twitter

മുഖ്യമന്ത്രിയല്ല; ഫഡ്നാവിസിന്‍റെ പുതിയ ബയോ വൈറല്‍!!

മുഖ്യമന്ത്രിയല്ല; ഫഡ്നാവിസിന്‍റെ പുതിയ ബയോ വൈറല്‍!!

 ഫഡ്‌നാവിസ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് ബയോ തിരുത്തിയത്.

Nov 13, 2019, 04:57 PM IST
സംഗീതവും കാരറ്റും: ട്വീറ്റില്‍ പണി കിട്ടി കേന്ദ്ര മന്ത്രിമാര്‍!!

സംഗീതവും കാരറ്റും: ട്വീറ്റില്‍ പണി കിട്ടി കേന്ദ്ര മന്ത്രിമാര്‍!!

വായു മലിനീകരണത്തെ കുറിച്ച് ഒന്നും പ്രതിപാദിക്കാതെയായിരുന്നു രണ്ട് മന്ത്രിമാരുടെയും ട്വീറ്റ്. 

Nov 4, 2019, 10:14 AM IST
ട്വിറ്ററില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് നിരോധനം!!

ട്വിറ്ററില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് നിരോധനം!!

ട്വിറ്ററിന്‍റെ പുതിയ തീരുമാനം അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നുറപ്പാണ്.

Oct 31, 2019, 02:26 PM IST
ധോണി വിരമിച്ചു? ട്വിറ്ററില്‍ വൈറലായി ‍#DhoniRetires!!

ധോണി വിരമിച്ചു? ട്വിറ്ററില്‍ വൈറലായി ‍#DhoniRetires!!

ഇനി വിടവാങ്ങല്‍ പരമ്പരയിലല്ലാതെ ധോണിക്ക് ദേശീയ ടീമില്‍ ഇടം ലഭിക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്. 

Oct 29, 2019, 12:36 PM IST
സോഷ്യല്‍ മീഡിയ കീഴടക്കി 'ബിഗില്‍' ഇമോജി!!

സോഷ്യല്‍ മീഡിയ കീഴടക്കി 'ബിഗില്‍' ഇമോജി!!

ചിത്രത്തിന്‍റെ റിലീസിനോടനുബന്ധിച്ച് ട്വിറ്ററാണ് 'ബിഗില്‍ ഇമോജി' പുറത്തിറക്കിയിരിക്കുന്നത്. 

Oct 23, 2019, 06:05 PM IST
സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കം നിയന്ത്രിക്കാന്‍ നിയമം

സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കം നിയന്ത്രിക്കാന്‍ നിയമം

സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കം നിയന്ത്രിക്കാന്‍ നിയമം ജനുവരി 15നകമെന്ന്‍ കേന്ദ്ര സര്‍ക്കാര്‍  സുപ്രീംകോടതിയെ അറിയിച്ചു.

Oct 22, 2019, 07:17 PM IST
ട്വിറ്ററിന് പണികൊടുത്ത് ഹാക്കര്‍മാര്‍!

ട്വിറ്ററിന് പണികൊടുത്ത് ഹാക്കര്‍മാര്‍!

ചക്ലിങ് സ്‌ക്വാഡ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഹാക്കര്‍മാരാണ് ഡോര്‍സേയുടെ അക്കൗണ്ടിന് പണികൊടുത്തത്.  

Aug 31, 2019, 09:35 AM IST
മോദിയെയും അമിത് ഷായെയും വിമര്‍ശിച്ചു; റാപ് ഗായികയ്ക്ക് തിരിച്ചടി!!

മോദിയെയും അമിത് ഷായെയും വിമര്‍ശിച്ചു; റാപ് ഗായികയ്ക്ക് തിരിച്ചടി!!

ഹര്‍ദ് കൗര്‍ ഇവര്‍ക്കെതിരെ കടുത്ത ഭാഷയിലാണ് സംസാരിച്ചത്. 

Aug 13, 2019, 07:02 PM IST
ട്വിറ്റര്‍ ബയോ തിരുത്തി രാഹുല്‍ ഗാന്ധി!!

ട്വിറ്റര്‍ ബയോ തിരുത്തി രാഹുല്‍ ഗാന്ധി!!

ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയുടെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്തായിരുന്നു രാഹുലിന്‍റെ രാജി.

Jul 4, 2019, 04:29 PM IST
മാറിടം കൊണ്ട് ഗ്ലാസ് ബാലന്‍സ് ചെയ്തൊരു ചലഞ്ച്!!

മാറിടം കൊണ്ട് ഗ്ലാസ് ബാലന്‍സ് ചെയ്തൊരു ചലഞ്ച്!!

'ഹാന്‍ഡ്‌സ് ഫ്രീ' എന്ന ആശയത്തോടെ പങ്കുവച്ച ഒരു വീഡിയോയില്‍ നിന്നാണ് ഇത്തരമൊരു ട്രെന്‍ഡിന്‍റെ തുടക്കം. 

Jun 23, 2019, 04:25 PM IST
അയ്യേ.. ഇത് ഇമ്രാനല്ല, സച്ചിനാണ്; പാക് പ്രധാനമന്ത്രിയെ പരിഹസിച്ച് ട്രോളന്മാര്‍!!

അയ്യേ.. ഇത് ഇമ്രാനല്ല, സച്ചിനാണ്; പാക് പ്രധാനമന്ത്രിയെ പരിഹസിച്ച് ട്രോളന്മാര്‍!!

രവീന്ദ്രനാഥ്‌ ടാഗോറിന്‍റെ വരികള്‍ ഖലീല്‍ ജിബ്രാന്‍റേതാണെന്ന് പറഞ്ഞ് വിവാദം സൃഷ്ടിച്ച പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ വീണ്ടും പഞ്ഞിക്കിട്ട് ട്രോളന്മാര്‍.

Jun 23, 2019, 12:27 PM IST
ഇത് ഇന്ത്യ പാക്കിസ്ഥാന് നല്‍കിയ മറ്റൊരു സ്ട്രൈക്ക്: അമിത് ഷാ

ഇത് ഇന്ത്യ പാക്കിസ്ഥാന് നല്‍കിയ മറ്റൊരു സ്ട്രൈക്ക്: അമിത് ഷാ

പാക്കിസ്ഥാനില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തോട് ഉപമിച്ചാണ് അമിത് ഷായുടെ ട്വീറ്റ്.  

Jun 17, 2019, 09:46 AM IST
ഉപരാഷ്ട്രപതിയെ കണ്ടു; സോഷ്യല്‍ മീഡിയ ഗവര്‍ണറാക്കി: സുഷമാ സ്വരാജ്

ഉപരാഷ്ട്രപതിയെ കണ്ടു; സോഷ്യല്‍ മീഡിയ ഗവര്‍ണറാക്കി: സുഷമാ സ്വരാജ്

കഴിഞ്ഞ മോദി മന്ത്രിസഭയില്‍ വിദേശകാര്യ മന്ത്രിയായിരുന്ന സുഷമ സ്വരാജ് തന്‍റെ പദവിയില്‍ നിന്ന് ഒഴിയുന്നതിന് വേണ്ടിയാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവുമായി കൂടിക്കാഴ്ച നടത്തിയത്.  

Jun 11, 2019, 08:09 AM IST
വിസാ ലഭിക്കാനിനി വേണം ഫേസ്ബുക്ക്‌-ട്വിറ്റര്‍ വിവരങ്ങള്‍!!

വിസാ ലഭിക്കാനിനി വേണം ഫേസ്ബുക്ക്‌-ട്വിറ്റര്‍ വിവരങ്ങള്‍!!

യുഎസ് വിസ ലഭിക്കാന്‍ ഇനി പാസ്പോര്‍ട്ട് വിവരങ്ങള്‍ മാത്രം നല്‍കിയാല്‍ പോരാ.. ഒപ്പം വേണം ഫേസ്ബുക്ക്‌-ട്വിറ്റര്‍ വിവരങ്ങളും‍!!

Jun 3, 2019, 03:41 PM IST
ദിവ്യ സ്പന്ദനയുടെ ട്വിറ്റര്‍ അക്കൗണ്ട്‌ കാണ്മാനില്ല!!

ദിവ്യ സ്പന്ദനയുടെ ട്വിറ്റര്‍ അക്കൗണ്ട്‌ കാണ്മാനില്ല!!

ദിവ്യയുടെ ട്വിറ്റർ പേജ് തിരയുമ്പോൾ വെരിഫൈഡ് പേജ് ലഭ്യമാകാനും ഏറെ താമസമെടുക്കുന്നുണ്ട്.  

Jun 2, 2019, 10:37 AM IST
 അ​തി​വേ​ഗം ബ​ഹു​ദൂ​രം മു​ന്നി​ല്‍ ബി​ജെ​പി!!

അ​തി​വേ​ഗം ബ​ഹു​ദൂ​രം മു​ന്നി​ല്‍ ബി​ജെ​പി!!

സമൂഹ മാധ്യമമായ ട്വിറ്ററില്‍  കോണ്‍ഗ്രസിനെക്കാള്‍ ബിജെ​പി അ​തി​വേ​ഗം ബ​ഹു​ദൂ​രം മു​ന്നി​ല്‍!!

May 11, 2019, 11:03 AM IST
 ഫേസ്ബുക്കിനും ട്വിറ്ററിനും ആധാറിന്‍റെ കുരുക്ക്?

ഫേസ്ബുക്കിനും ട്വിറ്ററിനും ആധാറിന്‍റെ കുരുക്ക്?

സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് അശ്വനിയുടെ ആവശ്യം. 

Apr 29, 2019, 06:22 PM IST
സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം!!

സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം!!

സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി.

Apr 29, 2019, 11:33 AM IST
 'ഞാന്‍ ബ്രാഹ്മണന്‍, ചൗക്കിദാര്‍ ആകാനില്ല'- സുബ്രഹ്മണ്യന്‍ സ്വാമി

'ഞാന്‍ ബ്രാഹ്മണന്‍, ചൗക്കിദാര്‍ ആകാനില്ല'- സുബ്രഹ്മണ്യന്‍ സ്വാമി

താനൊരു ബ്രാഹ്മണനാണെന്നും തന്‍റെ പേരിനൊപ്പം ചൗക്കിദാര്‍ എന്ന് ചേര്‍ക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. 

Mar 25, 2019, 09:09 AM IST
  ട്വിറ്ററിലെ താരം 'വയനാട്'; കാരണം രാഹുല്‍ ഗാന്ധി!!

ട്വിറ്ററിലെ താരം 'വയനാട്'; കാരണം രാഹുല്‍ ഗാന്ധി!!

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ തിങ്കളാഴ്ച തീരുമാനമുണ്ടാകു൦.

Mar 24, 2019, 03:05 PM IST
 തരൂര്‍ ചേട്ടാ! പൊങ്ങച്ചക്കാരനായ ഇ൦ഗ്ലീഷ് നേതാവിനെ ജനങ്ങള്‍ക്ക്   മടുത്തു

തരൂര്‍ ചേട്ടാ! പൊങ്ങച്ചക്കാരനായ ഇ൦ഗ്ലീഷ് നേതാവിനെ ജനങ്ങള്‍ക്ക് മടുത്തു

തരൂര്‍ ചേട്ടാ! എന്ന് വിളിച്ച് കൊണ്ടാണ് ബിജെപി തരൂരിന് മറുപടി നല്‍കിയത്. 

Mar 18, 2019, 06:09 PM IST
 ഇനി വെറും നരേന്ദ്ര മോദിയല്ല,'ചൗക്കിദാര്‍ നരേന്ദ്രമോദി'

ഇനി വെറും നരേന്ദ്ര മോദിയല്ല,'ചൗക്കിദാര്‍ നരേന്ദ്രമോദി'

'മേം ഭി ചൗക്കിദാര്‍' (ഞാനും കാവല്‍ക്കാരനാണ്) എന്ന പേരില്‍ ബിജെപി ആരംഭിച്ച ക്യാമ്പയിന്‍റെ ഭാഗമായാണിത്‌. 

Mar 17, 2019, 03:40 PM IST
പാക്കിന് തിരിച്ചടി: വ്യോമസേന പൈലറ്റുമാര്‍ക്ക് രാഹുല്‍ ഗാന്ധിയുടെ സല്യൂട്ട്!

പാക്കിന് തിരിച്ചടി: വ്യോമസേന പൈലറ്റുമാര്‍ക്ക് രാഹുല്‍ ഗാന്ധിയുടെ സല്യൂട്ട്!

പുല്‍വാമ ഭീകരാക്രമണം നടന്ന 12-ാം ദിനം തിരിച്ചടി നല്‍കിയ ഇന്ത്യന്‍ വ്യോമസേനക്ക് അഭിവാദ്യമര്‍പ്പിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

Feb 26, 2019, 10:32 AM IST
 കാസര്‍ഗോഡ് ഇരട്ടകൊലപാതകം; 'സിപിഎം ടെറര്‍' ഹാഷ്ടാഗ് പ്രതിഷേധം വ്യാപകം

കാസര്‍ഗോഡ് ഇരട്ടകൊലപാതകം; 'സിപിഎം ടെറര്‍' ഹാഷ്ടാഗ് പ്രതിഷേധം വ്യാപകം

ഏ​റ്റ​വും കൂ​ടു​ത​ല്‍​ പേ൪ ഈ ഹാഷ്ടാഗില്‍ ട്വീ​റ്റ് ചെ​യ്തതോടെ ട്വിറ്ററിലെ ട്രെന്‍ഡിംഗ് ടോപ്പിയ്ക്കായി 'സി​പി​എം ടെ​റ൪' മാറിയിരിക്കുകയാണ്.  

Feb 18, 2019, 01:18 PM IST
 വ്യാജന്മാര്‍ക്ക് പൂട്ട്‌: മൂന്ന് ലക്ഷം ഫോളോവേഴ്സിനെ നഷ്ടപ്പെട്ട് മോദി!!

വ്യാജന്മാര്‍ക്ക് പൂട്ട്‌: മൂന്ന് ലക്ഷം ഫോളോവേഴ്സിനെ നഷ്ടപ്പെട്ട് മോദി!!

ട്വിറ്ററില്‍ വ്യാജ അനുയായികള്‍ കൂടുതലുള്ളവരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ബിജെപി നേതാക്കള്‍ തന്നെയാണെന്ന് കണക്കുകള്‍ പറയുന്നു.

Feb 12, 2019, 01:42 PM IST
 പ്രിയങ്കയുടെ  ട്വിറ്ററിന് പ്രായം രണ്ട് ദിവസം; ലക്ഷ൦ കവിഞ്ഞ് ഫോളോവേഴ്സ്!!

പ്രിയങ്കയുടെ ട്വിറ്ററിന് പ്രായം രണ്ട് ദിവസം; ലക്ഷ൦ കവിഞ്ഞ് ഫോളോവേഴ്സ്!!

@priyankagandhi എന്ന ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങി നിമിഷങ്ങള്‍ക്കക൦ ട്വിറ്ററിന്‍റെ ഔദ്യോഗിക വെരിഫിക്കേഷനും അക്കൗണ്ടിന് ലഭിച്ചിരുന്നു. 

Feb 12, 2019, 11:27 AM IST
 ബീഫ് കഴിക്കുന്ന ചിത്രം ട്വീറ്റ് ചെയ്തതിന് ഭീഷണി

ബീഫ് കഴിക്കുന്ന ചിത്രം ട്വീറ്റ് ചെയ്തതിന് ഭീഷണി

ബീഫ് കഴിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ചരിത്രകാരനും എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹയ്ക്കെതിരെ ഭീഷണി. തന്നെയും ഭാര്യയെയും ഭീഷണിപ്പെടുത്തിയ സഞ്ജയ്‌ എന്ന വ്യക്തിയുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പടെയാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്. 

Dec 10, 2018, 06:54 PM IST
മകളുടെ കരിയര്‍: ഇന്ത്യന്‍ ക്രിക്കറ്ററിന്‍റെ വാക്കുകള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

മകളുടെ കരിയര്‍: ഇന്ത്യന്‍ ക്രിക്കറ്ററിന്‍റെ വാക്കുകള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

വീടിനുള്ളില്‍ മകള്‍ ആര്‍ണയുമൊത്ത് ക്രിക്കറ്റ് കളിക്കുന്നതിന്‍റെ 59 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ആകാശ് ചോപ്ര കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.

Oct 3, 2018, 06:42 PM IST
പ്രധാനമന്ത്രിയുടെ ക്യാമറയില്‍ പതിഞ്ഞ ഇന്‍ക്രഡിബിള്‍ ഇന്ത്യ!

പ്രധാനമന്ത്രിയുടെ ക്യാമറയില്‍ പതിഞ്ഞ ഇന്‍ക്രഡിബിള്‍ ഇന്ത്യ!

ഫിറ്റ്‌നെസ് ചലഞ്ചുമായി വന്ന് ജനങ്ങളെ ഞെട്ടിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോള്‍ തന്‍റെ പുതിയ കഴിവ് പുറത്തെടുത്തിരിക്കുകയാണ്.

Sep 24, 2018, 12:20 PM IST
മീടു അര്‍ബന്‍ നക്സല്‍... സംഘപരിവാറിനെതിരായ ക്യാമ്പയിന്‍ ട്വിറ്റര്‍ ട്രെന്‍ഡിങില്‍ രണ്ടാമത്!

മീടു അര്‍ബന്‍ നക്സല്‍... സംഘപരിവാറിനെതിരായ ക്യാമ്പയിന്‍ ട്വിറ്റര്‍ ട്രെന്‍ഡിങില്‍ രണ്ടാമത്!

ഇവരുടെ അറസ്റ്റിനെ തുടര്‍ന്ന് ചലച്ചിത്രകാരനും ബിജെപി അനുഭാവിയുമായ വിവേക് അഗ്നിഹോത്രി 'അര്‍ബന്‍ നക്‌സല്‍' എന്ന പ്രയോഗത്തെ പ്രതിരോധിക്കുന്നവരുടെ പട്ടിക തയ്യാറാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി.

Aug 29, 2018, 08:12 PM IST
ഒറ്റ ദിവസം കൊണ്ട് മോദി ട്വിറ്ററില്‍ ഫോളോ ചെയ്തത് 55 സ്ത്രീകളെ!

ഒറ്റ ദിവസം കൊണ്ട് മോദി ട്വിറ്ററില്‍ ഫോളോ ചെയ്തത് 55 സ്ത്രീകളെ!

 പ്രധാനമന്ത്രി നരേന്ദ്ര മോദി ഒറ്റ ദിവസം കൊണ്ട് ട്വിറ്ററില്‍ ഫോളോ ചെയ്തത് 55 സ്ത്രീകളെ.

Aug 27, 2018, 05:04 PM IST
viral video: ബോളിവുഡിന് പരിധികളില്ല

viral video: ബോളിവുഡിന് പരിധികളില്ല

 വിദേശകാര്യമന്ത്രാലയ വക്താവ് രവീഷ് കുമാറാണ് സുഷമാസ്വരാജിനൊപ്പം ഉസ്‌ബെക് വനിത നിന്ന് പാട്ട്പാടുന്ന വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്.

Aug 6, 2018, 04:22 PM IST
സണ്ണി ലിയോണ്‍ തമിഴില്‍ പറഞ്ഞത് ഇതാണ്!

സണ്ണി ലിയോണ്‍ തമിഴില്‍ പറഞ്ഞത് ഇതാണ്!

ബോളിവുഡ് താര സുന്ദരി സണ്ണി ലിയോണിന്‍റെ ജീവിത ചിത്രം തമിഴിലും. 'കരണ്‍ജിത്ത് കൗര്‍- ദി അണ്‍ടോള്‍ഡ്‌ സ്റ്റോറി ഓഫ് സണ്ണി ലിയോണ്‍' എന്ന പരമ്പര ജൂലൈ 16 മുതല്‍ സീ5ല്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരുന്നു. ഇതിന്‍റെ തമിഴ് പതിപ്പാണ്‌ ഇനി ഇറങ്ങുന്നത്. 

Jul 20, 2018, 06:03 PM IST
കോണ്‍ഗ്രസ്‌ വക്താവിന്‍റെ മകളെ പീഡിപ്പിക്കുമെന്ന് ഭീഷണി

കോണ്‍ഗ്രസ്‌ വക്താവിന്‍റെ മകളെ പീഡിപ്പിക്കുമെന്ന് ഭീഷണി

സൈബര്‍ ആക്രമണത്തില്‍നിന്നും വനിതാ നേതാക്കള്‍ക്കും രക്ഷയില്ല എന്നാണ് അടുത്തിടെ പുറത്തുവരുന്ന വാര്‍ത്തകള്‍ തെളിയിക്കുന്നത്. 

Jul 3, 2018, 11:14 AM IST
'മാന്യമായ ഭാഷയിൽ വിമർശിക്കൂ'; സുഷമാ സ്വരാജ്

'മാന്യമായ ഭാഷയിൽ വിമർശിക്കൂ'; സുഷമാ സ്വരാജ്

മാന്യമായ ഭാഷയില്‍ വിമര്‍ശിക്കാന്‍ അഭ്യര്‍ഥിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്.

Jul 2, 2018, 11:30 AM IST
ട്വിറ്ററിന്‍റെ ചീഫ് ടെക്നോളജി ഓഫീസറായി ഇന്ത്യക്കാരന്‍

ട്വിറ്ററിന്‍റെ ചീഫ് ടെക്നോളജി ഓഫീസറായി ഇന്ത്യക്കാരന്‍

2011ലാണ് പരാഗ് അഗ്രവാള്‍ ട്വിറ്ററില്‍ എന്‍ജിനീയറായി ജോലിയില്‍ പ്രവേശിച്ചത്

Mar 9, 2018, 04:41 PM IST
കുമ്മനത്തെ അഴിച്ചുവിടൂ... കേരളത്തെ രക്ഷിക്കൂ... ട്രോളി സോഷ്യല്‍ മീഡിയ

കുമ്മനത്തെ അഴിച്ചുവിടൂ... കേരളത്തെ രക്ഷിക്കൂ... ട്രോളി സോഷ്യല്‍ മീഡിയ

മോഷണക്കുറ്റം ആരോപിച്ച്  ആള്‍ക്കൂട്ട മര്‍ദ്ദനത്താല്‍ മധു കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനെ ട്രോളി സോഷ്യല്‍ മീഡിയ.

Feb 24, 2018, 04:04 PM IST
താന്‍ ഏതു നിമിഷവും കൊല്ലപ്പെട്ടേക്കുമെന്ന് ജിഗ്നേഷ് മേവാനി

താന്‍ ഏതു നിമിഷവും കൊല്ലപ്പെട്ടേക്കുമെന്ന് ജിഗ്നേഷ് മേവാനി

ഏതു നിമിഷവും താൻ കൊല്ലപ്പെട്ടേക്കുമെന്ന് ഭയക്കുന്നതായി ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനി.

Feb 24, 2018, 02:41 PM IST
അനുപം ഖേറിന്‍റെ ട്വിറ്റര്‍ അക്കൗണ്ട്‌ ഹാക്ക് ചെയ്തു

അനുപം ഖേറിന്‍റെ ട്വിറ്റര്‍ അക്കൗണ്ട്‌ ഹാക്ക് ചെയ്തു

ബോളിവുഡ് നടന്‍ അനുപം ഖേറിന്‍റെ ട്വിറ്റര്‍ അക്കൗണ്ട്‌ ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട്. പാക് സൈബര്‍ ആര്‍മി അയ്യില്‍ദിസ് ടിം ആണ് ഹാക്കിംഗിന് പിന്നില്‍. ഇതേത്തുടര്‍ന്ന് ട്വിറ്റര്‍ അധികൃതര്‍ ഈ അക്കൗണ്ട്‌ മരവിപ്പിച്ചു.

Feb 6, 2018, 04:10 PM IST
'വില കുറഞ്ഞ കണ്ണാടി; മഹത്വം കൊണ്ട് കറന്‍സി നോട്ടില്‍ വരെ...' കണ്ണട വിവാദങ്ങള്‍ക്ക് ട്വീറ്റുമായി എന്‍. എസ് മാധവന്‍

'വില കുറഞ്ഞ കണ്ണാടി; മഹത്വം കൊണ്ട് കറന്‍സി നോട്ടില്‍ വരെ...' കണ്ണട വിവാദങ്ങള്‍ക്ക് ട്വീറ്റുമായി എന്‍. എസ് മാധവന്‍

ആരോഗ്യ മന്ത്രി കെ. കെ ശൈലജ തുടങ്ങിവെച്ച കണ്ണട വിവാദം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനില്‍ എത്തി നില്‍ക്കുമ്പോള്‍ ചരിത്രം ഓര്‍മ്മിപ്പിച്ച് എന്‍. എസ് മാധവന്‍. 

Feb 5, 2018, 02:55 PM IST
ട്വിറ്ററില്‍ നിന്നും പടിയിറങ്ങാന്‍ ഒരുങ്ങി ബിഗ്ബി

ട്വിറ്ററില്‍ നിന്നും പടിയിറങ്ങാന്‍ ഒരുങ്ങി ബിഗ്ബി

ട്വിറ്റര്‍ ഉപേക്ഷിക്കുകയാണെന്നുള്ള അറിയിപ്പുമായി അമിതാഭ് ബച്ചന്‍‍. ട്വിറ്ററിലെ ഫോളോവേഴ്സിന്‍റെ എണ്ണം 33 മില്യണില്‍ നിന്നും 32.9 മില്യണായി കുറഞ്ഞതിനു പിന്നാലെയാണ് ബച്ചന്‍റെ അറിയിപ്പ്.

Feb 1, 2018, 05:35 PM IST
'ഫേസ്ബുക്ക്‌ ജീവിയായ അയാളെ കല്ലെറിയരുത്', ബല്‍റാമിനെ പരിഹസിച്ച് എന്‍എസ് മാധവന്‍റെ ട്വീറ്റ്

'ഫേസ്ബുക്ക്‌ ജീവിയായ അയാളെ കല്ലെറിയരുത്', ബല്‍റാമിനെ പരിഹസിച്ച് എന്‍എസ് മാധവന്‍റെ ട്വീറ്റ്

ഫേസ്ബുക്ക്‌ ജീവിയായ വി. ടി ബല്‍റാമിനെ കല്ലെറിയുന്നത് മോശം ആശയമാണെന്ന് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. ബല്‍റാം പറഞ്ഞതിന് സൈബര്‍ സങ്കേതങ്ങള്‍ ഉപയോഗിച്ച്‌ കഴിയും വിധമെല്ലാം ആക്രമിക്കുകയാണ് വേണ്ടതെന്നും എന്‍എസ് മാധവന്‍ ട്വിറ്റെറിലൂടെ വ്യക്തമാക്കി.

Jan 10, 2018, 03:01 PM IST
ജിഗ്നേഷ് മേവാനിയുടെ ട്രോള്‍ മഴയില്‍ കുതിര്‍ന്ന്‍ നരേന്ദ്രമോദി

ജിഗ്നേഷ് മേവാനിയുടെ ട്രോള്‍ മഴയില്‍ കുതിര്‍ന്ന്‍ നരേന്ദ്രമോദി

പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ ട്രോളി നിയുക്ത എം.എല്‍.എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനിയുടെ ആറു ചോദ്യങ്ങള്‍. 

Dec 21, 2017, 04:55 PM IST
'ആ ചുമലുകള്‍ക്ക് മുഴുവന്‍ കരുത്തും താങ്ങാനാകട്ടെ...' രാഹുൽ ഗാന്ധിക്ക് ആശംസയുമായി കമൽഹാസൻ

'ആ ചുമലുകള്‍ക്ക് മുഴുവന്‍ കരുത്തും താങ്ങാനാകട്ടെ...' രാഹുൽ ഗാന്ധിക്ക് ആശംസയുമായി കമൽഹാസൻ

കോൺഗ്രസ് അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപെട്ട രാഹുൽ ഗാന്ധിക്ക് ആശംസയുമായി തെന്നിന്ത്യന്‍ സൂപ്പര്‍ താരം കമൽഹാസൻ. 

Dec 16, 2017, 03:46 PM IST
ട്വിറ്ററില്‍ ഇനി എല്ലാവര്‍ക്കും 280 അക്ഷരങ്ങള്‍ ഉപയോഗിച്ച് ട്വീറ്റ് ചെയ്യാം

ട്വിറ്ററില്‍ ഇനി എല്ലാവര്‍ക്കും 280 അക്ഷരങ്ങള്‍ ഉപയോഗിച്ച് ട്വീറ്റ് ചെയ്യാം

ട്വിറ്ററില്‍ ഇനി എല്ലാവര്‍ക്കും 280 അക്ഷരങ്ങള്‍ ഉപയോഗിച്ച് ട്വീറ്റ് ചെയ്യാം.  140 ആയിരുന്നു ഇതുവരെ ഉപയോഗിക്കാവുന്ന അക

Nov 8, 2017, 04:49 PM IST
നോട്ട് നിരോധന വാര്‍ഷികം: ജനങ്ങളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

നോട്ട് നിരോധന വാര്‍ഷികം: ജനങ്ങളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

അഴിമതിയും കള്ളപ്പണവും തടയാനുള്ള സര്‍ക്കാരിന്‍റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്ന ജനങ്ങള്‍ക്ക് മുന്നില്‍ താന്‍ തലകുന്നിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ട്വീറ്റ് ചെയ്തു.  125 കോടി ഇന്ത്യക്കാര്‍ നിര്‍ണ്ണായകമായ പോരാട്ടം ജയിച്ചുവെന്നും പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ പേജിലുണ്ട്.  

Nov 8, 2017, 10:03 AM IST
ട്വിറ്റര്‍ ​പ്രൊഫൈൽ ഫോട്ടോ കറുപ്പു നിറമാക്കാന്‍ മമതയുടെ ആഹ്വാനം

ട്വിറ്റര്‍ ​പ്രൊഫൈൽ ഫോട്ടോ കറുപ്പു നിറമാക്കാന്‍ മമതയുടെ ആഹ്വാനം

കേന്ദ്രസർക്കാർ നോട്ട്​ നിരോധനം നടപ്പാക്കിയതിന്‍റെ ഒന്നാം വാർഷിക ദിനത്തിൽ സോഷ്യൽ മീഡിയയിലെ പ്രൊഫൈൽ ചിത്രം കറുപ്പാക്കി പ്രതിഷേധിക്കണമെന്ന്​ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജീ.  

Nov 6, 2017, 06:24 PM IST
വിലക്കയറ്റം തടയാന്‍ പറ്റില്ലെങ്കില്‍ സിംഹാസനം ഒഴിയൂ, മോദിയോട് രാഹുല്‍

വിലക്കയറ്റം തടയാന്‍ പറ്റില്ലെങ്കില്‍ സിംഹാസനം ഒഴിയൂ, മോദിയോട് രാഹുല്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ട്വിറ്ററിലൂടെ പരിഹാസവും വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. വിലക്കയറ്റം തടയാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കഴിയില്ലെങ്കിലല്‍ സിംഹാസനം വിട്ടൊഴിയാനാണ് പ്രധാനമന്ത്രിയോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരിക്കുന്നത്. 

Nov 5, 2017, 01:05 PM IST