ഹൈദരാബാദ്: അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്യുന്ന 'പുഷ്പ 2' എന്ന ചിത്രത്തിന്റെ ബസ് അപകടത്തിൽപ്പെട്ടു. ചിത്രത്തിന്റെ അണിയറപ്രവർത്തകരും ജൂനിയർ ആർട്ടിസ്റ്റുകളും സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. തെലങ്കാനയിലെ നൽഗോഡയിൽവച്ചാണ് സംഭവം.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: ഗുസ്തി താരങ്ങളുടെ സമരം: 'പോലീസ് അന്വേഷണം പൂര്‍ത്തിയാകട്ടെ'എന്ന് കേന്ദ്രം


വിജയവാഡ ഹൈവേയിൽ ആർട്ടിസ്റ്റുകളുമായി സഞ്ചരിച്ചിരുന്ന ബസുകളിലൊന്ന് നിർത്തിയിട്ടിരുന്ന മറ്റൊരു ബസിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിച്ചു. ചിലരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട്‌. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.