കുമ്പളങ്ങി നൈറ്റ്സ്, ഹെലന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അന്നാ ബെന്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രശസ്ത തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലത്തിന്‍റെ മകളാണ് അന്ന. ബിഗ്സ്ക്രീനില്‍ നിറയെ ആരാധകരുള്ള താരത്തിന് സോഷ്യല്‍ മീഡിയകളിലും വന്‍ സ്വീകാര്യതയാണുള്ളത്. 


താര൦ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കകം ഹിറ്റാകാറുണ്ട്. അങ്ങനെ ചില ചിത്രങ്ങളാണ്‌ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. സുഹൃത്തിന്‍റെ കല്യാണത്തിന് മുന്നോടിയായി നടത്തുന്ന ബ്രൈഡ് ഷവര്‍ ചിത്രങ്ങളാണ്‌ താരം പങ്കുവച്ചിരിക്കുന്നത്


മോഡേണ്‍ ലുക്കിലാണ് താരവും സുഹൃത്തുക്കളും ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആഘോഷത്തിന്‍റെ നിരവധി ചിത്രങ്ങളാണ്‌ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. 


ചിത്രങ്ങള്‍ കാണാം: