കുഞ്ഞ് അതിഥിയെ വരവേല്‍ക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട്  കോഹ്‌ലി (Virat Kohli)യും നടിയും ഭാര്യയുമായ അനുഷ്‌ക ശര്‍മ (Anushka Sharma)യും....


COMMERCIAL BREAK
SCROLL TO CONTINUE READING

പുതിയ അതിഥിയെ സ്വീകരിക്കാനൊരുങ്ങുന്ന അനുഷ്‌ക തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പുതിയ വിശേഷം  പങ്കുവെച്ചത്.


 പുതിയ അതിഥി കൂടി എത്തുന്നു എന്ന്  സോഷ്യല്‍ മീഡിയകളിലൂടെ ആരാധകരെ അറിയിച്ച അനുഷ്‌ക  വിരാട് കോഹ്‌ലിക്കൊപ്പം  നില്‍ക്കുന്ന ചിത്രവും  പോസ്റ്റ് ചെയ്തിരുന്നു.  



ഇതേ ചിത്രം കോഹ്‌ലിയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. നിരവധി ആളുകളും ഇരുവര്‍ക്കും ആശംസ അറിയിച്ച്‌ രംഗത്തെത്തി.  2017 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്.