420 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 192 റൺസിന് പുറത്താകുകയായിരുന്നു. Shubhman Gill ന്റെയും നായകൻ Virat Kohli യുടെയും ചെറുത്ത് നിൽപ്പല്ലാതെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യയുടെ ഭാഗത്ത് നിന്ന് പ്രതീക്ഷച്ചതൊന്നും സംഭവിച്ചില്ല.
നിശ്ചിത സമയത്തിനുള്ളിൽ രണ്ട് കിലോമീറ്റർ ദൂരം ടൈ ട്രയൽ നടത്താനാണ് BCCI പുതുതായി തീരുമാനിക്കുന്നത്. ഫാസ്റ്റ് ബോളർമാർ 8 മിനിറ്റ് 15 സെക്കൻഡുകൾ കൊണ്ടാണ് 2 കിലോ മീറ്റർ ദുരം ഓടിയെത്തണം. ബാറ്റ്സ്മാനും സ്പിൻ ബോളർമാരും 8 മിനിറ്റും 30 സെക്കൻഡുകളും എടുത്ത് വേണം 2 കിലോ മീറ്റർ ദൂരം മറികടക്കണം
ഓസ്ട്രേലിയൻ പര്യടനത്തിലെ മികച്ച പ്രകടനം ഇന്ത്യൻ താരങ്ങൾക്ക് ടെസ്റ്റ റാങ്കിങ് പട്ടികയിൽ മികച്ച മുന്നേറ്റം. വിക്കറ്റ് കീപ്പർ റാങ്കിങ് പട്ടികയിൽ ഒന്നാമതെത്തി ഇന്ത്യൻ താരം റിഷഭ് പന്ത്
ക്രിക്കറ്റ് പ്രേമികള്‍ ആകാംഷയോടെ കാത്തിരുന്ന ആ പ്രഖ്യാപനം എത്തി. ഊഹങ്ങള്‍ തെറ്റിയില്ല, ICCയുടെ പതിറ്റാണ്ടിലെ മികച്ച താരമെന്ന പദവി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയ്ക്ക് തന്നെ ..!!
കൈയ്യിൽ നേരിയ പൊട്ടലുണ്ടെന്ന് സ്കാനിൽ കണ്ടെത്തി. രണ്ട് ഇന്നിങ്സിൽ പാറ്റ് കമ്മിൻസിന്റെ ബോൾ നേരിടുന്നതിനിടെയാണ് ഷാമിക്ക് പരിക്കേറ്റത്. കടുത്ത വേദനയെ തുടർന്ന് താരം റിട്ടയർ ചെയ്യുകായായിരുന്നു. ഷാമി റിട്ടയർഡ് ആയതിനെ തുടർന്നാണ് ഇന്ത്യ ടീം 36 റൺസിൽ അവസാനിച്ചത്