ഒരിക്കല്‍ക്കൂടി സേതുരാമയ്യര്‍ സിബിഐ ആവാന്‍ മമ്മൂക്ക. മമ്മൂട്ടിയുടെ സിബിഐ സിനിമകളുടെ അഞ്ചാം ഭാഗം അടുത്ത വര്‍ഷമെന്ന് റിപ്പോര്‍ട്ടുകള്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

എസ് എന്‍ സ്വാമിയുടെ തിരക്കഥയ്ക്ക് കെ മധുവിന്‍റെ സംവിധാനത്തിലായിരിക്കും ഈ സിനിമ ഒരുങ്ങുക. യഥാര്‍ത്ഥ സംഭവങ്ങളായിരിക്കും ഈ സിനിമയുടെ അടിസ്ഥാനം.


രഞ്ജി പണിക്കര്‍ ഈ സിനിമയില്‍ ഒരു പ്രധാന റോള്‍ കൈകാര്യം ചെയ്യും. എന്നാല്‍ ഈ സിനിമയില്‍ മുകേഷ് ഉണ്ടാവില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.