Ganja Seized: ഒഡീഷയിൽ നിന്നും കൊണ്ടുവന്ന കഞ്ചാവുമായി നാലുപേർ പിടിയിൽ!

Crime News: ഇവരില്‍ നിന്നും ഒരു കിലോ 50 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഇവരിൽ നിന്നും പ്ലാസ്റ്റിക് കവറിനുള്ളില്‍ ടേപ്പ് ചുറ്റിയ രീതിയിലാണ് കഞ്ചാവ് കണ്ടെടുത്തത്.

Ganja Seized: ഒഡീഷയിൽ നിന്നും കൊണ്ടുവന്ന കഞ്ചാവുമായി നാലുപേർ പിടിയിൽ!
Image Credit: File photo

About the Author