ടിക്ടോക്കിലൂടെ ഏറെ സുപരിചിതയായ താരപുത്രിയാണ് കല്യാണി എന്ന അരുന്ധതി.  പ്രശസ്ത നടി ബിന്ദു പണിക്കരുടെ (Bindhu Panikar) മകളാണ് കല്യാണി.  കല്യാണി പങ്കുവെയ്ക്കാറുള്ള ഫോട്ടോകളും വീഡിയോകളും നിമിഷം കൊണ്ടാണ് വൈറലാകുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: viral video: ചൂണ്ടയിൽ കുടുങ്ങിയ വമ്പൻ..!!  


വീഡിയോകൾ വൈറലായി ആളുകൾ ശ്രദ്ധിച്ചു തുടങ്ങിയതിന് ശേഷമാണ് ആള് ബിന്ദു പണിക്കരുടെ മകളാണെന്ന് ആരാധകർ അറിയുന്നത് തന്നെ.   ബിന്ദു പണിക്കരുടെ ആദ്യ വിവാഹത്തിലെ മകളാണ് കല്യാണി.  ശേഷം ഏറെ വിവാദങ്ങൾക്കൊടുവിലാണ്സായികുമാറും ബിന്ദു പണിക്കരും വിവാഹം കഴിക്കുന്നത്.     


Also read: viral video: കോവിഡിനെ തടയാൻ മൂന്ന് രക്ഷാമന്ത്രവുമായി മമ്മൂട്ടി.. കേൾക്കൂ! 


ടിക്ടോക് നിരോധിച്ചതിന് ശേഷം കല്യാണി ഇപ്പോൾ ഇൻസ്റ്റായിൽ (Instagram) സജീവമാണ്. കൂട്ടുകാരിയുമൊത്ത് 'ഡ്രങ്ക് ഇൻ എ ഷാപ്പ്' എന്ന ഗാനത്തിന് ചുവടുവയ്ക്കുന്ന വീഡിയോ കല്യാണി ഇൻസ്റ്റായിൽ പങ്കുവെച്ചത് ഇപ്പോൾ വൈറലാകുകയാണ്.  നിരവധി കമന്റുകളും അഭിനന്ദനങ്ങളുമാണ് കല്യാണിയ്ക്ക് ഈ ഡാൻസിന് ലഭിച്ചിരിക്കുന്നത്. 


 




(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)