viral video: ചൂണ്ടയിൽ കുടുങ്ങിയ വമ്പൻ..!!

 ഒരു നേരമ്പോക്കിന് ഒന്നു ചൂണ്ടയിട്ടു ശേഷം ചൂണ്ട വലിച്ചപ്പോൾ താങ്ങാനാവാത്ത ഒരു ഭാരമാണ് അദ്ദേഹത്തിന് തോന്നിയത്.  പെട്ടെന്ന് തന്നെ കൂടെയുള്ള ആരോ വീഡിയോ എടുക്കാനും തുടങ്ങി.   

Written by - Ajitha Kumari | Last Updated : Oct 20, 2020, 05:59 PM IST
  • ഒരു ഒഴിവു ദിവസം കുടുംബത്തോടൊപ്പം കാതറിൻ പട്ടണത്തിനടുത്തുള്ള പ്രശസ്തമായ ഫിഷിങ് സ്പോട്ടിൽ എത്തിയതായിരുന്നു ട്രെൻഡ് ഡേ എന്ന വീഡിയോയിൽ മീൻ പിടിക്കുന്ന ഈ ആൾ.
viral video: ചൂണ്ടയിൽ കുടുങ്ങിയ വമ്പൻ..!!

മീൻ പിടിക്കാൻ വേണ്ടി ചൂണ്ടയിട്ടു പക്ഷേ കുടുങ്ങിയതോ ഈ വമ്പനും.  ഈ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ (Social media) സംസാരവിഷയം.  ഓസ്ട്രേലിയയിൽ നിന്നും പുറത്തുവന്ന ഈ വീഡിയോ (Viral video) കണ്ടത് ലക്ഷക്കണക്കിന് ആളുകളാണ്. 

Also read: viral video: കോവിഡ് ബാധിതരെ സന്തോഷിപ്പിക്കാൻ കിടിലം ഡാൻസുമായി ഡോക്ടർ

ഒരു ഒഴിവു ദിവസം കുടുംബത്തോടൊപ്പം കാതറിൻ പട്ടണത്തിനടുത്തുള്ള പ്രശസ്തമായ ഫിഷിങ് സ്പോട്ടിൽ എത്തിയതായിരുന്നു ട്രെൻഡ് ഡേ എന്ന വീഡിയോയിൽ മീൻ പിടിക്കുന്ന ഈ ആൾ.  ഒരു നേരമ്പോക്കിന് ഒന്നു ചൂണ്ടയിട്ടു ശേഷം (Fishing) ചൂണ്ട വലിച്ചപ്പോൾ താങ്ങാനാവാത്ത ഒരു ഭാരമാണ് അദ്ദേഹത്തിന് തോന്നിയത്.  പെട്ടെന്ന് തന്നെ കൂടെയുള്ള ആരോ വീഡിയോ എടുക്കാനും തുടങ്ങി. 

പതിയെ ഉയർത്താൻ ശ്രമിച്ചെങ്കിലും ഭാരകൂടുതൽ കാരണം പൊങ്ങിവരുന്നില്ലായിരുന്നു.  ശരിക്കും പറഞ്ഞാൽ അവർക്ക് തന്നെ മനസിലായില്ല എന്താ സംഭവിച്ചതെന്ന്.  ശേഷം ചൂണ്ടയിൽ കുടുങ്ങിയ ആ വമ്പൻ പൊങ്ങിവന്നു. പെട്ടെന്ന് നിങ്ങൾക്കും തോന്നുന്നുണ്ടാകും വലിയ എന്തെങ്കിലും മീനോ സ്രാവോ ആയിരിക്കും എന്ന് അല്ലേ.  എന്നാൽ അതോന്നുമല്ലകേട്ടോ ഇത് ഉഗ്രനൊരു മുതലയായിരുന്നു (Crocodile). 

Also read: viral video: കോവിഡിനെ തടയാൻ മൂന്ന് രക്ഷാമന്ത്രവുമായി മമ്മൂട്ടി.. കേൾക്കൂ!

ചൂണ്ടയിൽ കുടുങ്ങിയ മുതലയെ കണ്ട് ട്രെൻറ് ഞെട്ടിപ്പോയി.  സംഗതി മുതലയാണെന്ന് (Crocodile) മനസിലാക്കിയ അയാൾ എത്രയും പെട്ടെന്ന് ചൂണ്ടയിൽ നിന്നും അതിനെ വേർപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.  ഇതെല്ലാം നിങ്ങൾക്ക് വീഡിയോയിലൂടെ കാണാൻ സാധിക്കും. വീഡിയോ കാണാം... 

Trending News