ന്‍റെ ആദ്യത്തെ കണ്മണിയെ വരവേല്‍ക്കാനൊരുങ്ങുന്ന കാവ്യയുടെ ചിത്രങ്ങള്‍ വൈറലാകുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ടാഴ്ച മുന്‍പാണ് കാവ്യ അമ്മയാകാനൊരുങ്ങുന്നു എന്ന വാര്‍ത്ത പുറത്തുവന്നത്.  നിറവയറുമായി നില്‍ക്കുന്ന കാവ്യയുടെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ബേബി ഷവര്‍ ആഘോഷത്തിന്‍റെ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.




അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പമായിരുന്നു ആഘോഷം. മഞ്ഞ ഗൗണായിരുന്നു കാവ്യയുടെ വേഷം. മലയാള സിനിമയിലെ ജനപ്രിയ താരജോഡികളായ ദിലീപും കാവ്യ മാധവനും ഒരുപാടു കാലത്തെ ഊഹാപോഹങ്ങൾക്കൊടുവില്‍ 2016 നവംബര്‍ 25നാണ് വിവാഹിതരായത്. വിവാഹശേഷം അഭിനയം നിര്‍ത്തി വീട്ടുകാര്യങ്ങളില്‍ ശ്രദ്ധിക്കാനായിരുന്നു കാവ്യയുടെയും തീരുമാനം.