കുഞ്ഞാലി മരക്കാര്‍ എന്ന ചരിത്ര പുരുഷനായി മമ്മൂട്ടി  വരുന്നു.  ശങ്കര്‍ രാമകൃഷ്ണന്‍റെതാണ് തിരക്കഥ.  ഓഗസ്റ്റ്‌ സിനിമാസ് ചിത്രം നിര്‍മിച്ച് തീയറ്ററുകലിലെത്തിക്കും.  


കോഴിക്കോട്ടേ സാമൂതിരി രാജാവിന്‍റെ നാവികപ്പടയുടെ മുസ്‌ലിം നായകനായിരുന്ന  മുഹമ്മദ് കുഞ്ഞാലി മരക്കാരുടെ വേഷത്തില്‍ നേരത്തെ ഒരു ലൈറ്റ് ആന്‍ഡ്‌ സൗണ്ട് ഷോയില്‍ മമ്മൂട്ടി വേഷമിട്ടിരുന്നു.  1498 - ൽ ഇന്ത്യയിലെത്തിയ പറങ്കികളുമായി കപ്പൽ യുദ്ധങ്ങളിൽ അസാമാന്യ പാടവം തെളിയിച്ചിട്ടുള്ളയാളായിരുന്നു കുഞ്ഞാലിമരക്കാര്‍.