ഗ്രാമീണ പശ്ചാത്തലത്തിൽ ഹൃദയഹാരിയായ ഗാനങ്ങളുമായി പുള്ളുവത്തി മായമ്മയുടെ സംഭവബഹുലമായ  കഥ പറയുന്ന ചിത്രമാണ് മായമ്മ. രമേഷ് കുമാർ കോറമംഗലം  കഥ,തിരക്കഥ,,ഗാനരചന നിർവഹിച്ച്  സംവിധാനം ചെയ്യുന്ന ചിത്രമാണ് മായമ്മ. ഡി യോ പി നവീൻ കെ സാജ്. സംഗീതം രാജേഷ് വിജയ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ അനിൽ കഴക്കൂട്ടം. പുണർതം ആർട്സ് ഡിജിറ്റൽ, ദീപ എൻ പി ആണ് നിർമ്മാണം.


COMMERCIAL BREAK
SCROLL TO CONTINUE READING

മായമ്മ എന്ന ശക്തമായ കഥാപാത്രത്തെ അങ്കിതവിനോദ് അവതരിപ്പിക്കുന്നു.ജയന്തൻ നമ്പൂതിരിയായി അരുൺ ഉണ്ണി വേഷമിടുന്നു കൂടാതെ സംവിധായകൻ വിജിതമ്പി, കൃഷ്ണപ്രസാദ്, ജയൻ ചേർത്തല, പൂജപ്പുര രാധാകൃഷ്ണൻ, ബിജു കലാവേദി,പി ജെ രാധാകൃഷ്ണൻ,ബാബു നമ്പൂതിരി,ബാബു ജോയ്,ശ്രീകാന്ത്, ജീവൻ ചാക്ക, സുമേഷ് ശർമ,ശശിധരൻ ചാലക്കുന്ന്,ഇന്ദുലേഖ, കെപിഎസി ലീലാമണി, സീതാലക്ഷ്മി,ആതിര സന്തോഷ്, രാഖിമനോജ്, കൂടാതെ  കൂട്ടികൾ  ആയി  ബേബി അഭിസ്ത , ബേബി  അനന്യ, മാസ്റ്റർ അമൽ പോൾ  എന്നിവരും അഭിനയിക്കുന്നു.


ALSO READ: അഡ്വക്കേറ്റ് ഡേവിഡ് അബേൽ ഡോണോവനായി സുരേഷ് ഗോപി! ''ജെ.എസ്.കെ''യുടെ പുത്തൻ പോസ്റ്റർ പുറത്ത്


എക്സിക്യൂട്ടീവ് പ്രൊഡ്യൂസേ ർസ് രാജശേഖരൻ നായർ,ശബരിനാഥ്,വിഷ്ണു,ഗണേഷ് പ്രസാദ്,ഗിരീഷ് എന്നിവരാണ്.എഡിറ്റർ അനൂപ് രാജ്. കോസ്റ്റുംസ് ബിജു മങ്ങാട്ട്ക്കോണം. മേക്കപ്പ് ഉദയൻ നേമം. ആർട്ട് അജി പൈച്ചിറ. അസോസിയേറ്റ് ഡയറക്ടർ റാഫി പോത്തൻകോട്. കൊറിയോഗ്രാഫി രമേഷ്. പ്രൊഡക്ഷൻ കൺട്രോളർ അജയഘോഷ് പറവൂർ. യോഗീശ്വര ഫിലിം അവതരിപ്പിക്കുന്ന ചിത്രം ജൂൺ ഏഴിന്   തീയേറ്ററുകളിൽ എത്തിക്കുന്നു. പി ആർ ഒ  അജയ് തുണ്ടത്തിൽ,എം കെ ഷെജിൻ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.