Suresh Gopi Movie JSK: അഡ്വക്കേറ്റ് ഡേവിഡ് അബേൽ ഡോണോവനായി സുരേഷ് ഗോപി! ''ജെ.എസ്.കെ''യുടെ പുത്തൻ പോസ്റ്റർ പുറത്ത്

സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീൺ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന " ജെ.എസ്.കെ " എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

Suresh Gopi Movie JSK: അഡ്വക്കേറ്റ് ഡേവിഡ് അബേൽ ഡോണോവനായി സുരേഷ് ഗോപി! ''ജെ.എസ്.കെ''യുടെ പുത്തൻ പോസ്റ്റർ പുറത്ത്

About the Author