മലയാളികളെ സംബന്ധിച്ചിടത്തോളം ഒരു അത്ഭുതമാണ് ലാലേട്ടൻ (Mohanlal).  അഭിനയം, ആലാപനം, നൃത്തം എന്നുവേണ്ട പാചകത്തിൽ വരെ വിദഗ്ധനാണ് താരം.  Quarantine സമയത്ത് ലാലേട്ടന്റെ നിരവധി കുക്കിങ് വീഡിയോകൾ (Cooking video) പുറത്തുവന്നിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: സണ്ണി ലിയോണിയൊക്കെ out, 2020 ൽ ഏറ്റവും കൂടുതൽ ആളുകൾ ഇന്റർനെറ്റിൽ തിരഞ്ഞ നടി 


ഇപ്പോഴിതാ ലാലേട്ടൻ (Mohanlal) പാചകം ചെയ്യുന്ന മറ്റൊരു വീഡിയോ ഇപ്പോൾ വൈറലാകുകയാണ് (viral video).  ഈ വീഡിയോ അദ്ദേഹത്തിന്റെ സന്തത സഹചാരിയും സുഹൃത്തുമായ സമീർ ഹംസയാണ് പങ്കുവെച്ചത്.  ഇത്തവണ ലാലേട്ടൻ മീൻ വറുക്കുകയാണ്.  


വീഡിയോ കാണാം: 



Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy