Netflix Rate Cut| നെറ്റ് ഫ്ലിക്സ് റേറ്റ് കുറച്ചു, ആമസോൺ പ്രൈം കൂട്ടി- ഏതാണ് ഏറ്റവു മികച്ച പ്ലാൻ?
അതായത് ഇനി 149 രൂപ കൊടുത്താലും നിങ്ങൾക്ക് നെറ്റ് ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ നേടാം.
നെറ്റ് ഫ്ലിക്സോ ആമസോൺ പ്രൈമോ ഒക്കെ സബ്സ്ക്രൈബ് ചെയ്യാൻ പ്ലാനുണ്ടെങ്കിൽ എല്ലാവർക്കുമായി ഒരു സന്തോഷ വാർത്ത ഇന്ന് പുറത്ത് വന്നിട്ടുണ്ട്. ഇന്ത്യയിൽ തങ്ങളുടെ ഉപഭോക്താക്കൾക്കായി നെറ്റ് ഫ്ലിക്സ് റേറ്റ് കുറച്ചു. അതായത് ഇനി 149 രൂപ കൊടുത്താലും നിങ്ങൾക്ക് നെറ്റ് ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ നേടാം.
ഇന്ത്യയിലെ എല്ലാ നെറ്റ് ഫ്ലിക്സ് സബ്സ്ക്രൈബേഴ്സിനും പുതിയ പ്ലാനുകൾ ലഭ്യമാവും. അതായത് ഇനി നെറ്റ്ഫ്ലിക്സിൽ സിനിമ കാണാൻ ഒരു പാട് പൈസ മുടക്കണ്ട.
ALSO READ : Meow | ചിരി പടർത്തി 'മ്യാവൂ' ട്രെയിലർ, ഡിസംബർ 24ന് ചിത്രം പ്രേക്ഷകരിലേക്ക്
പ്ലാനുകൾ ഒത്തു നോക്കിയാൽ
പുതിയ പ്ലാൻ പഴയ പ്ലാൻ
₹149/m (₹199)
₹199/m (₹499)
₹499/m (₹649)
₹649/m (₹799)
പ്രത്യേകതകൾ
199 രൂപയുടെ പ്ലാൻ പ്രകാരം 480-p റെസലൂഷൻ ക്വാളിറ്റിയിലുള്ള വീഡിയോകളെ കാണാനാവു. കമ്പ്യൂട്ടറിൽ നിന്നോ,ടീവിയിൽ നിന്നോ ഒക്കെയും നെറ്റ് ഫ്ലിക്സ് ഉപയോഗിക്കാം.-1 devive
499 രൂപയുടെ പ്ലാൻ രണ്ട് ഡിവൈസുകൾ സപ്പോർട്ട് ചെയ്യും കൂടെ 1080p resolution വീഡിയോകൾ കാണാം. ഒരേ സമയം രണ്ട് ഡിവൈസുകളാണ് ഇതിന് പറ്റുന്നത്. 649 ൻറെ പ്രീമിയം പ്ലാൻ പ്രകാരം 4K ക്വാളിറ്റിയാണ് വീഡിയോകൾക്ക് പറയുന്നത്. എല്ലാ ഡിവൈസുകളിലും ഉപയോഗിക്കാം.
ALSO READ : Madhuram Movie | പ്രണയത്തിന്റെ മധുരം നിറച്ച് ജോജു ജോർജിന്റെ മധുരം ട്രെയിലർ
Diffrence of Amazon Prime Netflix New Rates
ആമസോൺ പ്രൈമും ഇന്ന് മുതൽ തങ്ങളുടെ റേറ്റുകൾ മാറ്റുകയാണ്. 38 ശതമാനം മുതൽ 50 ശതമാനം വരെയണ് റേറ്റുകളുടെ മാറ്റം.
പുതിയ പ്ലാൻ പഴയ പ്ലാൻ
Rs. 179 Rs. 129
Rs. 459 Rs. 329
Rs. 1,499 Rs. 999
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...