ചെന്നൈ: യഥാർത്ഥ ജീവിതത്തിലെ സെങ്കിണിക്ക് സഹായവുമായി നടൻ സൂര്യ. 10 ലക്ഷം രൂപ പാർവ്വതി അമ്മാളിൻറെ പേരിൽ സ്ഥിര നിക്ഷേപം നടത്തിയിരിക്കുകയാണ് താരം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിൽ നിന്നും പലിശ എല്ലാ മാസവും ഇവർക്കെത്തും. പാർവ്വതി അമ്മാളിൻറെ മരണ ശേഷം തുക മകൾക്കും എത്തും. വലിയ സഹായമാണ് ഇത്തരത്തിൽ സൂര്യ ചെയ്തതെന്ന് ആരാധകരും പറയുന്നു.


Also Read: Jai Bhim Movie Ott: ഒടിടിയിലൂടെ തരംഗം സൃഷ്ടിക്കാനായി ജയ് ഭീം വരുന്നു സൂര്യ ഇത്തവണ വക്കീൽ വേഷത്തിൽ


സൂര്യ നായകനായ ജയ് ഭീം ആണ് സെങ്കിണിയെ പ്രേക്ഷകരുടെ മുന്നിലെത്തിച്ചത്. ചിത്രത്തിൽ നടി ലിജോമോളാണ് സെങ്കിണിയുടെ വേഷം അഭിനയിച്ചത്. ഇരുള ഗോത്രത്തിൻറെ കഥയാണ് ചിത്രം പറഞ്ഞത്.


ALSO READ: Jai Bhim in Amazon Prime: സൂര്യയുടെ ജയ് ഭീം ആമസോൺ പ്രൈമിൽ സ്ട്രീമിങ് തുടങ്ങി


 പാർവ്വതി അമ്മാളിൻറെ കഥയാണ് ചിത്രത്തിലെ സെങ്കിണിക്ക് പ്രേചോദനമായത്. മകളോടൊപ്പം താമസിക്കുന്ന സെങ്കിണി നിന്നു തിരിയാൻ ഇടമില്ലാത്ത വീട്ടിൽ കഴിയുന്ന അവസ്ഥ വാർത്തകളിൽ ഇടം നേടിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക