Viral Video: സോഷ്യൽ മീഡിയയിൽ എപ്പോഴും സജീവമായിട്ടുള്ള നടിയാണ് മലൈക അറോറ. അതുകൊണ്ടുതന്നെ താരത്തിന്റെ ബോൾഡ് ഫോട്ടോസും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്. ഓരോ ദിവസം കഴിയുന്തോറും മലൈകയുടെ സോഷ്യൽ മീഡിയ ഫാൻസ്‌ വർധിച്ചു വരികയാണ്. മലൈകയുടെ ഓരോ പോസ്റ്റിനും ദശലക്ഷക്കണക്കിനാണ് ലൈക്കുകൾ ലഭിക്കുന്നത് മാത്രമല്ല ആരാധകർ പോസ്റ്റിനെ വാഴ്ത്തുകയും പുകഴ്ത്തുകയുമൊക്കെ ചെയ്യാറുമുണ്ട്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Viral Video: മൂർഖനെ ശല്യം ചെയ്ത യുവാവിന് കിട്ടി മുട്ടൻ പണി..! വീഡിയോ വൈറൽ 


നിരവധി ആരാധകരാണ് മലൈകയെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്നത്.  തന്റെ ബോൾഡ് സ്റ്റൈലുകൾ കൊണ്ട് താരം സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുമുണ്ട്. ഇപ്പോഴിതാ വീണ്ടുമൊരു വീഡിയോ താരത്തിന്റെ വൈറലാകുകയാണ്. വീഡിയോ ആരാധകരുടെ ഹൃദയം കവർന്നിരിക്കുകയാണ്. 


Also Read: വെറും 6 ദിവസം.. ഈ രാശിക്കാർക്ക് ലഭിക്കും ബംബർ നേട്ടം!


മലൈക അറോറയുടെ (Malaika Arora) വൈറലാകുന്ന ഈ വീഡിയോയിൽ കറുത്ത സുതാര്യമായ വസ്ത്രത്തിൽ വളരെ മനോഹാരിയായിട്ടാണ് മലൈക എത്തിയിരിക്കുന്നത്.  ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നല്ല രീതിയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. വീഡിയോ ആരാധകർക്ക് വളരെയധികം ഇഷ്ടമായിരിക്കുകയാണ്. വീഡിയോ കാണാം...


 



Also Read: Viral Video: നിക്കാഹ് കഴിഞ്ഞയുടൻ വരൻ പാഞ്ഞെത്തി.. പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 


മലൈക അറോറ ഒരു ഫിറ്റ്‌നസ് ഫ്രീക്ക് ആണ് എന്ന് നമുക്ക് ഒരു സംശയവുമില്ലാതെ തന്നെ പറയാം. തന്റെ സെക്‌സി ഫിഗർ നിലനിർത്താനായി താരം എന്തോക്കെവന്നാലും ഒരു ദിവസം പോലും വർക്ക് ഔട്ട് ചെയ്യാതിരിക്കില്ല. അത് ശരിക്കും പറഞ്ഞാൽ ഇപ്പോൾ കുട്ടികൾക്ക് വരെ അറിയാവുന്ന കാര്യമായിരിക്കുകയാണ്.  താരത്തിന്റെ ഫിറ്റ്നസ് അവരുടെ ഓരോ ചിത്രങ്ങളിൽ നിന്നും നമുക്ക് മനസിലാക്കാനും സാധിക്കും.


Also Read: നാരങ്ങ കൊണ്ടുള്ള ഈ ഉപായം നിങ്ങളെ സമ്പന്നരാക്കും, സംശയം വേണ്ട 


മലൈക അറോറയുടെ ഫിറ്റ്‌നസ് കണ്ടിട്ട് പെൺകുട്ടികൾ മാത്രമല്ല കേട്ടോ ആൺകുട്ടികളും അവരുടെ പുറകെയാണ്. ഇവരൊക്കെ ചോദിക്കുന്നത് ഒന്നാണ് 'എന്താണ് താരത്തിന്റെ ഫിറ്റ്‌നസ് രഹസ്യം' എന്നത്.  അത്തരത്തിലുള്ള കമന്റുകൾ മലൈകയുടെ പോസ്റ്റിൽ നിങ്ങൾക്കും കാണാൻ കഴിയും.  താരത്തിന്റെ ഗ്ലാമറസ് ഫോട്ടോകൾക്ക് പുറമേ അവരുടെ പ്രണയ ജീവിതമാണ് കൂടുതൽ ചർച്ചയിൽ ഇടം നേടുന്നത് എന്ന് നമുക്കേവർക്കും അറിയാവുന്ന കാര്യമാണല്ലോ. തന്നേക്കാൾ പ്രായം കുറഞ്ഞ അർജുൻ കപൂറുമായിട്ടാണ് മലൈകയുടെ പ്രണയം. ഇരുവരും പലപ്പോഴും അവധിക്കാലമാസ്വദിക്കുന്നതും അത്താഴ വിരുന്നുകളിൽ പങ്കെടുക്കുന്നതും നിങ്ങൾ കണ്ടിട്ടുമുണ്ടാകും. 


Also Read: രാജവെമ്പാലയുടെ സമീപം ക്യാമറയുമായി പെൺകുട്ടി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 


വൈറലാകുന്ന ഈ വീഡിയോയ്ക്ക് ഇതുവരെ 1.8 M വ്യൂസും 128k ലൈക്‌സും ലഭിച്ചിട്ടുണ്ട്.  ഒപ്പം നിരവധി കമൻറുകളും വീഡിയോക്ക് ലഭിച്ചിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.