Oops Moment: പൊതു വേദികളില്‍ ഏറ്റവും സുന്ദരികളായി കാണപ്പെടാന്‍വേണ്ടി സിനിമാതാരങ്ങള്‍ ചെയ്യുന്നത് പലപ്പോഴും അവര്‍ക്ക് വിനയാകാറുണ്ട്...  പലപ്പോഴും ബോളിവുഡ് നടികള്‍  "Oops Moment" -ന് ഇരയാകാറുണ്ട്.  


COMMERCIAL BREAK
SCROLL TO CONTINUE READING

അത്തരത്തില്‍,  ബോളിവുഡ് നടി ഉര്‍വശി റൗതേലയും  (Urvashi Rautela) അടുത്തിടെ ഒരു  Oops Moment -ന് ഇരയായി.  ക്യാമറയ്ക്ക് മുന്‍പില്‍ .........!!   ഉര്‍വശി റൗതേലയുടെ   Oops Moment വീഡിയോ ആണ്  ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍  പ്രചരിക്കുന്നത്. 


ഉര്‍വശി റൗതേല അതി സുന്ദരിയാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.. സൗന്ദര്യം പോലെതന്നെ  അവരുടെ വസ്ത്രധാരണവും എന്നും ചര്‍ച്ചാവിഷയമാണ് അടുത്തിടെ കോടികള്‍ വിലമതിക്കുന്ന വസ്ത്രം ധരിച്ച്‌  അവര്‍ വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു....!!


സോഷ്യല്‍  മീഡിയയില്‍ സജീവമാണ് ബോളിവുഡ് നടി ഉര്‍വശി റൗതേല. അവര്‍ തന്‍റെ മനോഹരമായ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.   ലക്ഷക്കണക്കിന്‌ ആരാധകരാണ് തരത്തിനുള്ളത്. 


എന്നാല്‍, പലതവണ ഇവര്‍ക്കും ക്യാമറയ്ക്ക് മുന്‍പില്‍ അപകീർത്തിക്ക് ഇരയാകേണ്ടി വന്നിട്ടുണ്ട്. അത്തരത്തിലുണ്ടായ ഒരു സംഭവത്തിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിയ്ക്കുന്നത്.  ഉത്തവണയും ചതിച്ചത് വസ്ത്രമാണ്....!! 



Also Read: viral video: കർവ ചൗത്തിന് ബിക്കിനിയിൽ ആശംസകൾ നേർന്ന് Urvashi Rautela


ഇറുകിയ വസ്ത്രം ധരിച്ച്  സിനിമ പ്രോമോഷനു വേണ്ടി എത്തിയതായിരുന്നു താരം.    അർഷാദ് വാർസിയായിരുന്നു താരത്തിനൊപ്പം ഉണ്ടായിരുന്നത്. എന്നാല്‍, പ്രോഗ്രാമിനിടെ തന്‍റെ വസ്ത്രം മൂലം അവര്‍ അസ്വസ്ഥയാകുന്നത് വ്യക്തമാണ്‌.  ഒടുവില്‍, തന്‍റെ  Dress Carry ചെയ്യുന്നതില്‍ അവര്‍ പരാജയപ്പെട്ടു എന്നത് വീഡിയോയില്‍ വ്യക്തമാണ്....!! 


Also Read: Urvashi Rautela-യുടെ bold look സോഷ്യൽ മീഡിയയിൽ വൈറല്‍


ഉര്‍വശി റൗതേലയുടെ അടുത്ത പ്രൊജക്റ്റിനെപ്പറ്റി പറയുമ്പോള്‍ അവര്‍ ഉടന്‍ തന്നെ തമിഴില്‍  ഒരു ബിഗ്‌ ബജറ്റ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.  ഒരു സയൻസ് ഫിക്ഷൻ സിനിമയാണ് തമിഴില്‍ അവര്‍ ചെയ്യുക എന്നാണ് സൂചന.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.