മറാത്തി സിനിമയായ സൈറാത്ത് ചരിത്രം സൃഷ്ട്ടിക്കുന്നു ഇറങ്ങി രണ്ടാഴ്ച്ച തികയുമ്പോൾ 50 കോടി വാരി ഈ  സിനിമ .ബോളിവുഡ് ഒന്നടങ്കം പ്രശംസിക്കാൻ മത്സരിക്കുകയാണ് ഇപ്പോൾ.  ചിത്രത്തെ പ്രകീർത്തിച്ച് ആമിർ ഖാൻ ,റിതേഷ് ദേശ്മുഖ് ,തുഷാർ കപൂർ എന്നിവർ സോഷ്യൽ മീഡിയകളിൽ പോസ്റ്റ്‌ ചെയ്തിരുന്നു


COMMERCIAL BREAK
SCROLL TO CONTINUE READING