കൊച്ചി:കേരളത്തിലെ പ്രവാസി ബാങ്ക് നിക്ഷേപം 1.99 ലക്ഷം കോടി രൂപയാണ്,


COMMERCIAL BREAK
SCROLL TO CONTINUE READING

2019 ഡിസംബര്‍ 31 ലെ കണക്കുകള്‍ അനുസരിച്ച് 1,99,711,27 കോടി രൂപയാണ് നിക്ഷേപം.


Also Read:ദുബായ് നഗര വികസനം;വാരിക്കോരി നല്‍കി സ്വകാര്യ വിദ്യാഭ്യാസ മേഖല!


ആദ്യമായാണ് സംസ്ഥാനത്തെ ബാങ്ക് ശാഖകളില്‍ പ്രവാസി നിക്ഷേപം രണ്ട് ലക്ഷം കോടി രൂപയിലേക്ക് 
എത്തുന്നത്,സംസ്ഥാനത്തെ ബാങ്ക് ശാഖകളില്‍ പ്രവാസികള്‍ നടത്തിയിട്ടുള്ള വിദേശ കറന്‍സി നിക്ഷേപത്തിന്റെ 
കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.


Also Read:ബാങ്ക് ജീവനക്കാര്‍ക്ക് ശമ്പള വര്‍ധന;15% വര്‍ധന മൂന്ന് വര്‍ഷത്തെ മുന്‍കാല പ്രാബല്യത്തോടെ


7.19 ശതമാനത്തിന്‍റെ വര്‍ധനയാണ്‌ എന്‍ആര്‍ഐ നിക്ഷേപത്തില്‍ ഉണ്ടായത്,
ഏറ്റവും അധികം നിക്ഷേപം നടന്നത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലാണ്,58,516,29 കോടി 
രൂപയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിക്ഷേപിച്ചത്.


ഫെഡറല്‍ ബാങ്കില്‍ 51,709,44 കോടിരൂപയാണ് എത്തിയത്.