മനാമ: ബഹ്റൈനില്‍ വന്‍ മയക്കുമരുന്ന് വേട്ട നടന്നതായി റിപ്പോർട്ട്. 7.8 കിലോയിലേറെ വരുന്ന ലഹരി മരുന്നാണ് പിടികൂടിയത്. ഏതാണ്ട് 54,000 ദിനാര്‍ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: വൻതോതിൽ പുകയില ഉല്‍പ്പന്നങ്ങൾ ഒമാനിൽ പിടികൂടി


ഇതുമായി ബന്ധപ്പെട്ട് വിവിധ രാജ്യക്കാരായ നിരവധി പേര്‍ അറസ്റ്റിലായതായിട്ടാണ് റിപ്പോർട്ട്. പോലീസ് നടത്തിയ പ്രധാന ദൗത്യത്തിലാണ് പ്രതികള്‍ പിടിയിലായതിന്നാൻ റിപ്പോർട്ട്. 


Also Read: നാളെ മുതൽ ഈ നാളുകാർക്ക് രാജയോഗം ഒപ്പം ലോട്ടറി ഭാഗ്യവും!


രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രത്യേക സംഘം അന്വേഷണം നടത്തുകയും തുടര്‍ന്ന് പ്രതികളെ മയക്കുമരുന്നുമായി പിടികൂടുകയുമായിരുന്നു എന്നാണ് സൂചന. തുടര്‍ നിയമ നടപടികള്‍ക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ൾ പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും 996 ഹോ​ട്ട്‌​ലൈ​നി​ൽ അ​റി​യി​ക്കാവുന്നതാണ്. അല്ലെങ്കിൽ 996@interior.gov.bh എ​ന്ന ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ലും വി​വ​ര​ങ്ങ​ൾ അറിയിക്കാം.  


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.