ജ്യോതിഷ പ്രകാരം ചിങ്ങ മാസത്തിന് വളരെയധികം പ്രത്യേകതകള്‍ ഉള്ള ഒരു മാസമാണ്. മലയാളികളുടെ പുതുവർഷം. പൊന്നിന്‍ ചിങ്ങമാസം എന്നാണ് പൊതുവേ ചിങ്ങമാസത്തെ അറിയപ്പെടുന്നത്
ഈ ചിങ്ങ മാസത്തില്‍ 27 നക്ഷത്രക്കാരില്‍ ചില നക്ഷത്രക്കാര്‍ക്ക് അപ്രതീക്ഷിത നേട്ടങ്ങള്‍ ലഭിക്കും. ഇവർക്ക് ഈ സമയം രാജയോഗതുല്യമായ ഫലങ്ങളാണ് ജീവിതത്തില്‍ വന്നുചേരുന്നത്.
ജ്യോതിഷപ്രകാരം നാളെ നേരം വെളുക്കുന്നതോടെ ഇവരുടെ നല്ല കാലം തെളിയും. ഇവരെ തേടി ലോട്ടറി ഭാഗ്യം വരെ ഇവരെ എത്തും. ആഗ്രഹിച്ച കാര്യങ്ങളെല്ലാം സ്വന്തമാക്കുന്നതിനും നേട്ടങ്ങള്‍ കൈപ്പിടിയില്‍ ഒതുക്കുന്നതിനും ഈ സമയം വാലി നല്ലതാണ്
ചിങ്ങ മാസത്തില്‍ രാജയോഗസമാനമായ ഫലങ്ങള്‍ അനുഭവിക്കാന്‍ യോഗമുള്ള ആ നക്ഷത്രക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം...
കാര്‍ത്തിക: ഇവർക്ക് ഈ കാലയളവില്‍ കിടിലം രാജയോഗ നേട്ടങ്ങളായിരിക്കും ലഭിക്കുക. ഇവരെ തേടി മികച്ച നേട്ടങ്ങള്‍ വന്നുചേരും, ധനാഗമനത്തിന് നിരവധി മാര്‍ഗ്ഗങ്ങള്‍ തെളിയും, ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും, വീട്, വാഹനം എന്നിവയുടെ യോഗമുണ്ടാകും
മകയിരം: ഈ ക്ഷത്രക്കാര്‍ക്ക് അവരെ തേടി അപ്രതീക്ഷിതമായ ഗുണനാഭുവങ്ങളാണ് വന്നുചേരുന്നത്. ധനം, വിദ്യ, കര്‍മ്മം എന്നിവയില്‍ അപ്രതീക്ഷിത ഉയര്‍ച്ചയും നേട്ടങ്ങളുമുണ്ടാകും. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയം, ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പൂര്‍ത്തീകരിക്കും, സാമ്പത്തിക നേട്ടം ഉണ്ടാകും, എല്ലാ തരത്തിലുള്ള ബുദ്ധിമുട്ടുകളും മാറി നേട്ടങ്ങള്‍ തേടി വരുന്ന സമയമാണിത്
പുണര്‍തം: ഈ നക്ഷത്രക്കാര്‍ക്ക് ദൈവാധീനം വര്‍ദ്ധിക്കുന്ന സമയമാണിത്, അനുകൂലമായ പല നേട്ടങ്ങളും ഈ സമയം നിങ്ങളെ തേടി വരും, പലപ്പോഴും ശത്രുക്കളുടെ കാര്യത്തില്‍ പോലും അനുകൂല മാറ്റങ്ങളുണ്ടാകും, ധനഭാഗ്യവും, മംഗല്യയോഗവും നിങ്ങളെ കാത്തിരിക്കുന്ന സമയമാണ്. ജീവിതത്തില്‍ മികച്ച നേട്ടങ്ങള്‍ക്കുള്ള സമയമാണിത്, അപ്രതീക്ഷിതമായ ധനനേട്ടം
ആയില്യം: ഇവർക്ക് സ്വപ്‌ന സാക്ഷാത്കാരത്തിന്റെ മാസമാണ് ചിങ്ങ മാസം. ആഗ്രഹിച്ച കാര്യങ്ങൾ സ്വന്തമാക്കുന്നതിന് അനുകൂല സമയം, വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ സമയം, കഷ്ടതകള്‍ക്ക് പരിഹാരം കാണും, ജീവിതം മാറി മറിയും, വലിയ പദവികള്‍ നിങ്ങളെ തേടിയെത്തും
പൂരം: ഇവർക്കും ധനഭാഗ്യം വരുന്ന സമയമാണിത്. അപ്രതീക്ഷിത ലോട്ടറി ഭാഗ്യം നിങ്ങളെ തേടി എത്തും, ഈ സമയം ജീവിതത്തിലെ പ്രതികൂലാവസ്ഥകളെ ഇല്ലാതാക്കുന്ന സമയമാണ്, ആഗ്രഹിക്കുന്നതെല്ലാം സാധിക്കും, ക്ഷേത്ര ദര്‍ശനം നടത്തുന്നതിനും അതിലൂടെ ആത്മീയ സുഖം കണ്ടെത്തുന്നതിനും നിങ്ങള്‍ക്ക് സാധിക്കും, കോടീശ്വരയോഗം ഈ സമസയം നിങ്ങളെ കാത്തിരിക്കുന്നു
വിശാഖം: ഇവർക്കും വളരെയേറെ നേട്ടങ്ങള്‍ ഉണ്ടാകും, ജീവിതത്തില്‍ ആത്മവിശ്വാസം വര്‍ദ്ധിക്കും, സാമ്പത്തിക നേട്ടങ്ങമുനണ്ടാകും, വാഹനം വാങ്ങിക്കുന്നവര്‍ക്ക് അനുകൂല സമയം, ആത്മവിശ്വാസം വര്‍ധിക്കും. സന്താനങ്ങള്‍ക്ക് ഉയര്‍ച്ചയും പഠനകാര്യങ്ങളില്‍ മാറ്റങ്ങളും ഉണ്ടാകും.