Jude Anthany Joseph : ഓസ്കാറിന് മുമ്പ് ഓസ്കാർ വേദി സന്ദർശിച്ച് ജൂഡ് ആന്റണി ജോസഫ്; ചിത്രങ്ങൾ

Sun, 10 Dec 2023-7:19 pm,

2024 മാർച്ച് പത്തിനാണ് ഓസ്കാർ പുരസ്കാരദാന ചടങ്ങ്

ജൂഡ് ഒരുക്കിയ 2018 സിനിമയാണ് ഓസ്കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി

 

"2024 മാർച്ച് 10ന് ഇന്ത്യക്കും നമ്മുക്കും വേണ്ടി മികച്ച രാജ്യാന്ത ഫീച്ചർ ചിത്രത്തിനുള്ള ഓസ്കാറുമായി ഞാൻ ഇവിടെ നിൽക്കുന്നതിനായി ദൈവവും ഈ ഭൂലോകവും പ്രവർത്തിക്കാൻ വേണ്ടി ഞാൻ ആഗ്രഹിക്കുന്നു. ആ ദിവസത്തിനായി കാത്തിരിക്കുന്നു" എന്ന കുറിപ്പ് രേഖപ്പെടുത്തി കൊണ്ടാണ് ജൂഡ് ഈ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്

ജൂഡിന്റെ പേരും അലേഖനം ചെയ്തിരിക്കുന്നത് കാണാൻ സാധിക്കും

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link