Achu Oommen : അച്ചു ഉമ്മൻ പറയുന്നുണ്ടാകും `താങ്ക്യു സൈബർ ഗുണ്ടകളെ` എന്ന്; ഒറ്റ സൈബർ ആക്രമണം കൊണ്ട് ഉയർന്നത് ഇരട്ടി ഫോളോവേഴ്സ്
ഇടതുപക്ഷ സൈബർ ഇടങ്ങളിൽ നിന്നും അച്ചു ഉമ്മനെതിരെ സൈബർ ആക്രമണം ഉണ്ടായത്
ഫാഷൻ മോഡലും സ്റ്റൈലിസ്റ്റുമായ അച്ചു വിദേശത്ത് ആഢംബര ജീവിതമാണ് നയിക്കുന്നത്.
അച്ചുവിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വെച്ചാണ് സൈബർ ആക്രമണം അഴിച്ചു വിട്ടത്
ഈ സൈബർ ആക്രമണത്തിന് അച്ചു രംഗത്തെത്തി.
തന്റെ പിതാവിന്റെ പേര് ഉപയോഗിച്ചല്ല താൻ മോഡലിങ് മേഖലയിൽ നിൽക്കുന്നതെന്ന് അച്ചു വ്യക്തമാക്കി
എന്നാൽ ഉർവശി ശാപം ഉപകാരം എന്നപോലെയായിരിക്കുകയാണ് സൈബർ ആക്രമണം
സൈബർ ആക്രമണത്തിന് പിന്നാലെ അച്ചു ഉമ്മന്ഫെ ഫോളോവേഴ്സ് ഗണ്യമായി ഉയർന്നിരിക്കുകയാണ് ഇപ്പോൾ