Darsana Rajendran: `ജെന്നത്തും ഡിയർ ഫ്രണ്ടും` എനിക്ക് എന്നും സ്പെഷ്യൽ ആയിരിക്കും - ദർശന രാജേന്ദ്രൻ

Wed, 13 Jul 2022-8:21 pm,

ജെന്നത്തും ഡിയർ ഫ്രണ്ടും എനിക്ക് എന്നും സ്പെഷ്യൽ ആയിരിക്കും എന്നാണ് ദർശന കുറിച്ചിരിക്കുന്നത്. 

 

ടോവിനോ തോമസും ദര്‍ശനയും കേന്ദ്ര കഥാപാത്രങ്ങളായ ചിത്രത്തിൽ അര്‍ജുന്‍ ലാല്‍, ബേസില്‍ ജോസഫ്, അര്‍ജ്ജുന്‍ രാധാകൃഷ്ണന്‍, സഞ്ജന നടരാജന്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

 

നടന്‍ വിനീത് കുമാറാണ് 'ഡിയര്‍ ഫ്രണ്ട്' സംവിധാനം ചെയ്തത്.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link