Pooja Batra| മേഘത്തിലെ ആ നടി മമ്മൂട്ടിയെ പിന്നെയും കണ്ടു പക്ഷെ മാറ്റം ആർക്കാ?

Sat, 30 Oct 2021-7:15 pm,

മഞ്ഞുകാലം നോൽക്കും കുഞ്ഞു പൂവിൻ കാതിൽ ആ പാട്ട് അറിയാത്ത ആരും ഉണ്ടാവില്ല. മേഘം എന്ന ചിത്രം അത്രയും ജനമനസ്സുകളിൽ ഇടം നേടിയതിനൊരു ഘടകം ആ പാട്ടായിരുന്നു. പൂജാ ബത്രയായിരുന്നു ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച നടി. പൂജ വീണ്ടും മമ്മൂട്ടിയെ കാണുകയാണ്

Credit: Pooja Batra/Instagram

 

തമിഴ്,ഹിന്ദി,മലയാളം ഭാഷകളിലായി 40-ൽ അധികം ചിത്രങ്ങളിൽ പൂജ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ മേഘം കൂടാതെ ചന്ദ്ര ലേഖയും, ദൈവത്തിൻറെ മകനും എല്ലാം പൂജയുടെ ചിത്രങ്ങളാണ്.

Credit: Pooja Batra/Instagram

ആദ്യ ബന്ധം വേർപിരിഞ്ഞെങ്കിലും 2019-ൽ വില്ലൻ വേഷങ്ങളിലൊക്കെ എത്തി സുപരിചിതനായ നവാബ് ഷായെ പൂജ ബത്ര വിവാഹം കഴിച്ചു

Credit: Pooja Batra/Instagram

ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്

Credit: Pooja Batra/Instagram

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link