Actress Shivada: മലയാളി മങ്കയായി ശിവദ..., ചിത്രങ്ങൾ കാണാം

Thu, 17 Aug 2023-10:50 pm,

തന്റെ ഫോട്ടോ പങ്കു വെക്കുന്നതിനൊപ്പം ആരാധകർക്ക് പുതുവത്സര ആശംസകളും ശിവദ നേർന്നു.

 

2009ൽ പുറത്തിറങ്ങിയ കേരള കഫേ എന്ന സിനിമയിലൂടെ ആണ് ശിവദ മലയാള സിനിമ ലോകത്തേക് എത്തുന്നത്.

 

ജയസൂര്യ നായകനായ സു സു സുധി വാത്മീകം എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകശ്രദ്ധ നേടുന്നത്.

 

ശേഷം നിരവധി നല്ല കഥാപാത്രങ്ങൾ ശിവദയെ തേടിയെത്തി.

 

വിവാഹം കഴിഞ്ഞ ശിവാദയ്ക്ക് ഒരു കുട്ടിയുണ്ട്.

 

സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്ക്കിടെ ഫോട്ടോഷൂട്ട് നടത്താറുണ്ട്.

 

പങ്കുവെക്കുന്ന ഫോട്ടോകൾ എല്ലാം നിമിഷ നേരം കൊണ്ടാണ് ശ്രദ്ധ നേടാറ്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link