Ahaana Krishna: കേരള സാരിയിൽ മലയാളി മങ്കയായി അഹാന; ചിത്രങ്ങൾ കാണാം

Mon, 28 Aug 2023-9:18 pm,

അടുത്തിടെ 10 ലക്ഷം യുട്യൂബ് സബ്സ്ക്രൈബേഴ്സിനെ അഹാന സ്വന്തമാക്കിയിരുന്നു. 

വൺ മില്യൺ ഫോളോവേഴ്‌സിനെ തികച്ചതിന് അഹാനയ്ക്ക് യൂട്യൂബ് ഗോൾഡൻ പ്ലേബട്ടൺ ലഭിച്ചിരുന്നു.

യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന ചലച്ചിത്ര താരങ്ങളിലൊരാളാണ് അഹാന.

പുത്തൻ ഫാഷൻ ട്രെൻഡുകളും അഹാന കൃത്യമായി പിന്തുടരാറുണ്ട്. 

സോഷ്യൽ മീഡിയയിൽ അഹാന പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം അതിവേഗം വൈറലാകാറുണ്ട്.

പലപ്പോഴും വസ്ത്രധാരണത്തിന്റെ പേരിൽ താരത്തിനെതിരെ സൈബർ ആക്രമണവും ഉണ്ടാകാറുണ്ട്.

വിമർശനങ്ങളൊന്നും തന്നെ ബാധിക്കില്ലെന്ന ലൈനിലാണ് അഹാന വളരെ ബോൾഡായി മുന്നോട്ട് പോകുന്നത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link