Aishwarya Rajesh: ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ! ഐശ്വര്യ രാജേഷിന്റെ പുത്തൻ ചിത്രങ്ങൾ കാണാം

Tue, 20 Feb 2024-10:11 pm,

മലയാളത്തിൽ ജോമോന്റെ സുവിശേഷം, സഖാവ് തുടങ്ങിയ സിനിമകളിലൂടെയാണ് ഐശ്വര്യ ശ്രദ്ധനേടുന്നത്.

കാക്ക മുട്ട എന്ന സിനിമയ്ക്ക് തമിഴ് നാട് സർക്കാരിന്റെ മികച്ച നടിയ്ക്കുള്ള അവാർഡ് നേടി.

അർജുൻ റാംപാൽ നായകനായ ഡാഡി എന്ന ചിത്രത്തിലൂടെ താരം ബോളിവുഡിലും അഭിനയിച്ചു.

 

കരുത്തുറ്റ നായിക കഥാപാത്രങ്ങളിലൂടെയാണ് തമിഴ് സിനിമയിൽ ഐശ്വര്യ രാജേഷ് തന്റേതായ ഇടം നേടിയെടുക്കുന്നത്.

 

2011ൽ പുറത്തിറങ്ങിയ അവർകളും ഇവർകളും എന്ന തമിഴ് സിനിമയിലൂടെയാണ് അഭിനയ രംഗത്തേയ്ക്ക് എത്തുന്നത്. 

 

ലക്ഷ്മി, വടചെന്നൈ, റമ്മി, ധര്മ്മ ദുരൈ, കുറ്റമെ ദണ്ഡനൈ, സഖാവ് തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ഐശ്വര്യ അഭിനയിച്ചു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link