Amazon Great Republic Day Sale: 2000 രൂപയ്ക്ക് താഴെ വിലയിൽ 20 Gadget-കൾ

Fri, 22 Jan 2021-1:41 pm,

291 രൂപ വിലക്കിഴിവിന് ശേഷം 1,899 രൂപയ്ക്ക് ലഭിക്കുന്ന ഈ ഹെഡ്‍ഫോണിൻറെ പവർ 17 മണിക്കൂറുകൾ നിലനിൽക്കും മാത്രമല്ല 10 മിനുട്ട് ചാർജ് ചെയ്താൽ 10 മണിക്കൂറുകൾ ഉപയോഗിക്കാനും കഴിയും.   

18W ഫാസ്റ്റ് ചാർജിംഗും ട്രിപ്പിൾ പോർട്ട് ഔട്ട്‌പുട്ടും ഈ പവർ ബാങ്കിന്റെ പ്രത്യേകതകളാണ്. 1399 രൂപയാണ് ഇതിന്റെ വില 

500 mAH ബാറ്ററിയാണ് ഈ 1499 രൂപയ്ക്ക് Boat Rockerz 550 Over-Ear Wireless Headphone-കളുടെ പ്രത്യേകത

 

2,099 രൂപ വിലക്കിഴിവിന് ശേഷം 1,899 രൂപയ്ക്ക് Xiaomiയുടെ  fitness tracker Mi Band 4 ലഭ്യമാണ്

1.8 ഇഞ്ച് ഡിസ്‌പ്ലേയും 14.4 മണിക്കൂർ ടോക്ക്ടൈമും 25.8 മണിക്കൂർ നീണ്ട് നിൽക്കുന്ന ബാറ്ററി പവറുമാണ് ഈ ഫോണിന്റെ പ്രത്യേകതകൾ.  

ലഭ്യമായ മൊത്തം ബാൻഡ്‌വിഡ്‌ത്തിന്റെ 733Mbps- ന് ഒരേസമയം 2.4GHz 300Mbps, 5GHz 433Mbps കണക്ഷനുകൾ നല്കാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത.

വിവിധ കളറുകളിലെ led ലൈറ്റോട് കൂടി വരുന്ന ഇവയ്ക്ക് 900 രൂപ വിലക്കിഴിവിന് ശേഷം 1,099 രൂപയാണ് വില.

 

2,670 രൂപ വിലക്കിഴിവിന് ശേഷം 1,329 രൂപയ്ക്ക് ലഭിക്കുന്ന ഈ മെമ്മറി കാർഡിന്റെ അത് വാട്ടർ പ്രൂഫ് ആണെന്നുള്ളതാണ്.

1249 രൂപയ്ക്ക് ലഭിക്കുന്ന ഈ കീബോർഡിന്റെയും മൗസിന്റെയും പ്രത്യേകത അത് Windows 7, 8, 8.1, 10 എന്നിവക്കൊപ്പമെല്ലാം ഉപയോഗിക്കാമെന്നതാണ്.

10 ദിവസം ബാറ്ററി ലൈഫോട് കൂടി എത്തുന്ന ഈ വാച്ചുകൾ iOS-നൊപ്പവും ആൻഡ്രോയിഡിന് ഒപ്പവും ഉപയോഗിക്കാമെന്നതാണ് പ്രത്യേകത.

Voice Control സൗകര്യമുള്ള ഈ ബൾബും അതിന്റെ smart plugin 1799 രൂപയ്ക്ക് ലഭ്യമാണ്.

1499 രൂപയ്ക്ക് ലഭിക്കുന്ന ഈ Flash Drive-ന്റെ പ്രത്യേകത 128 ജിബി സ്റ്റോറേജാണ്.

1299 രൂപയ്ക്ക് ലഭിക്കുന്ന ഈ ഇയർഫോണിന്റെ പ്രത്യേകത 16 മണിക്കൂർ ബാറ്ററി പവറാണ്.

2200 രൂപ വിലക്കിഴിവോട് കൂടിയാണ് ഈ ഹെഡ്‍ഫോണുകൾ ലഭിക്കുന്നത്. 20 മണിക്കൂർ ബാറ്ററി പവറാണ് ഇതിനെ ആകര്ഷകമാക്കുന്നത്.

1200 രൂപ വിലക്കിഴിവോടെ ഈ ഇയർ ഫോൺ നിങ്ങൾക്ക് ലഭ്യമാണ്. പച്ചയും കറുപ്പും കളറുകളിൽ ലഭിക്കുന്ന ഈ ഇയർ ഫോണുകളുടെ പ്രത്യേകത IPX5 വാട്ടർ പ്രൂഫിങ്ങാണ്.

2 ഇഞ്ച് QQVGA ഡിസ്‌പ്ലേയും 800 mAH ബാറ്ററിയുമാണ് ഈ ഫോണിന്റെ പ്രത്യേകതകൾ.

1,300 രൂപ വിലക്കിഴിവോടെയാണ് ഇപ്പോൾ നിങ്ങൾക്കിത് ലഭിക്കുന്നത്. 5 മണിക്കൂർ നീണ്ട് നിൽക്കുന്ന ബാറ്ററിയാണ് പ്രധാന ആകർഷണം.

450 രൂപ വിലക്കിഴിവിന് ശേഷം 1545 രൂപയ്ക്ക് ഈ മൗസ് ഇപ്പോൾ ലഭ്യമാണ്. LightSync RGBയാണ് ഈ മൗസിന്റെ പ്രത്യേകത.

1200 രൂപ വിലക്കിഴിവോട് കൂടിയാണ് ഈ ഹെഡ്‍ഫോണുകൾ നിങ്ങളുടെ കൈയിൽ എത്തുന്നത്. ഇയർ കപ്പ്സിലെ LED ലൈറ്റുകളാണ് ഇതിന്റെ പ്രധാന ആകർഷണം

1000 രൂപ വിലക്കിഴിവോട് കൂടി 1,999 രൂപയ്ക്ക് Honor Band 5 ലഭ്യമാണ്. രക്തത്തിലെ ഓക്‌സിജന്റെ അളവ് കണ്ടെത്താൻ സഹായിക്കുന്ന ബാൻഡ് 0.95 ഇഞ്ച് SAMOLED ഡിസ്‌പ്ലേയോട് കൂടിയാണ് വരുന്നത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link