Amazon Prime Day Sale Deals : ആമസോൺ പ്രൈം ഡേ സെയിലിൽ ഫോണുകൾക്ക് മികച്ച ഓഫർ
OnePlus 9R ഫോണുകൾക്ക് മികച്ച ഓഫറാണ് ആമസോൺ നൽകുന്നത്. എക്സ്ചേഞ്ചിൽ 5000 രൂപയും HDFC ബാങ്കിലെ ക്രെഡിറ്റ് കാർഡുകൾക്ക് 10 ശതമാനം കിഴിവും നൽകുന്നുണ്ട്. ഫോണുകളുടെ വില ആരംഭിക്കുന്നത് 39,999 രൂപയിലാണ്.
OnePlus Nord CE ഫോണുകളുടെ വില ആരംഭിക്കുന്നത് 24,999 രൂപയിലാണ്. HDFC ബാങ്കിലെ ക്രെഡിറ്റ് കാർഡുകൾക്ക് 10 ശതമാനം കിഴിവ് ആമസോൺ നൽകുന്നുണ്ട്.
Redmi Note 10 ഫോണുകൾക്കും മികച്ച കിഴിവുമായി ആണ് ആമസോൺ പ്രൈം ഡേ സെയിൽ ആരംഭിച്ചിരിക്കുന്നത്. ഫോണുകളുടെ വില ആരംഭിക്കുന്നത് 12999 രൂപയിലാണ്. HDFC ബാങ്കിലെ ക്രെഡിറ്റ് കാർഡുകൾക്ക് 10 ശതമാനം കിഴിവ് ആമസോൺ നൽകുന്നുണ്ട്.
Samsung Galaxy M42 5ജി ഫോണുകൾക്കും വമ്പൻ ഓഫറുകൾ നൽകുന്നുണ്ട്. 1000 രൂപ എക്സ്ചെയിഞ്ച് ഓഫറും HDFC ബാങ്കിലെ ക്രെഡിറ്റ് കാർഡുകൾക്ക് 10 ശതമാനം കിഴിവും നൽകുന്നുണ്ട്.