​Astro Updates: ഗ്രഹങ്ങളുടെ രാശിമാറ്റം: ഈ രാശിക്കാർക്ക് അടുത്ത 140 ദിവസത്തേക്ക് പ്രത്യേക അനു​ഗ്രഹമുണ്ടാകും

Sat, 13 Aug 2022-6:44 pm,

മിഥുനം: മിഥുനം രാശിക്കാർക്ക് ഈ കാലയളവിൽ നേട്ടങ്ങൾ ഉണ്ടാകും. ആത്മീയവും മതപരവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അവസരമുണ്ടാകും. വ്യവസായത്തിലും ബിസിനസിലും പുരോഗതിയുണ്ടാകും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. പുതിയ വാഹനം, വീട് എന്നിവ വാങ്ങാനും അവസരമുണ്ടാകും.

 

കർക്കടകം: സാമ്പത്തിക നില മെച്ചപ്പെടും. ഭാ​ഗ്യം നിങ്ങൾക്കൊപ്പമായിരിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. ബഹുമാനം ലഭിക്കും. സ്ഥാനമാനൾ വർധിക്കാൻ സാധ്യതയുണ്ട്.

 

തുലാം: തുലാം രാശിക്കാർക്ക് ഈ കാലഘട്ടം വളരെ ഫലപ്രദമായിരിക്കും. ജോലിക്കും ബിസിനസിനും അനുകൂല സമയമാണിത്. ദാമ്പത്യ ജീവിതത്തിൽ സന്തോഷം അനുഭവിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ ജോലി വിലമതിക്കും. പുതിയ തൊഴിൽ അവസരങ്ങൾ ലഭിക്കും. മതപരവും ആത്മീയവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടും.

 

വൃശ്ചികം: സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സ്ഥാനമാനങ്ങളും സ്ഥാനക്കയറ്റവും ഉണ്ടാകും. വ്യവസായത്തിലും ബിസിനസിലും ലാഭം ഉറപ്പ്. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. നിങ്ങളുടെ ജോലിയെ എല്ലാവരും അഭിനന്ദിക്കും. കുടുംബാംഗങ്ങളിൽ നിന്ന് പിന്തുണ ലഭിക്കും.

 

മീനം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് മുക്തി ലഭിക്കും. പുതിയ വീടും വാഹനവും വാങ്ങാൻ അവസരമുണ്ട്. ജോലിയിൽ വിജയിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പിന്തുണ ലഭിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link