Best camera phones : 25000 രൂപയ്ക്ക് താഴെ വില വരുന്ന മികച്ച ക്യാമറ ഫോണുകൾ ഏതൊക്കെ?
Mi 11 Lite ഫോണുകളുടെ വില 21999 രൂപയാണ്. ഫോണിൽ ട്രിപ്പിലെ ക്യാമറ സിസ്റ്റമാണ് ഉള്ളത്. 64 മെഗാപിക്സൽ പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ ക്യാമറ, 5 മെഗാപിക്സൽ ക്യാമറ എന്നീ സെൻസറുകളാണ് ഫോണിന് ഉള്ളത്
OnePlus Nord CE 5G ഫോണുകളുടെ വില 24999 രൂപയാണ്. ഈ ഫോണിലും ട്രിപ്പിൾ കാമറ സിസ്റ്റമാണ് ഉള്ളത്. 64 മെഗാപിക്സൽ പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ, 2 മെഗാപിക്സൽ മോണോക്രോം സെൻസർ എന്നീ ക്യാമറകളാണ് ഫോണിൽ ക്രമീകരിച്ചിട്ടുള്ളത്.
Mi 10i ഫോണുകളുടെ വില 21999 രൂപയാണ്. 108 മെഗാപിക്സൽ സാംസങ് എച്ച്എം 2 പ്രൈമറി ക്യാമറയ്ക്കൊപ്പം 8 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ്, 2 മെഗാപിക്സൽ മാക്രോ ക്യാമറ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നീ ക്യാമറകളാണ് ഫോണിന് ഉള്ളത്.
Moto G 5G ഫോണുകളുടെ വില 20999 രൂപയാണ്. 48 മെഗാപിക്സൽ സെൻസറിനൊപ്പം 8 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസും 2 മെഗാപിക്സൽ മാക്രോ ക്യാമറയും ഫോണിന് ഉണ്ട്.