Bhavana: സ്റ്റണ്ണിങ്ങ് ലുക്കിൽ ഭാവന...! വൈറലായ ചിത്രങ്ങൾ കാണാം
@labelmdesigners ൽ നിന്നാണ് ഭാവന തന്റെ ഈ സ്റ്റണ്ണിങ് ആന്റ് എലെഗന്റ് ആയിട്ടുള്ള വസ്ത്രം തിരഞ്ഞെടുത്തിരിക്കുന്നത്.
@adorebypriyanka ൽ നിന്നാണ് ഈ വസ്ത്രത്തിന് ചേരുന്ന തരത്തിലുള്ള അതിമനോഹരമായ ജ്വല്ലറികൾ തിരഞ്ഞെടുത്തിരിക്കുന്നത്.
@femy_antony__ ആണ് ഭാവനയുടെ ഹെയർ സെറ്റ് ചെയ്തിരിക്കുന്നത്. ഭാവനയുടെ ഫേസ് അറ്റ്റാക്ടീവ് ആക്കുന്നതും ഈ ഹെയർ തന്നെയാണ്.
@pranavraaaj ആണ് ഭാവനയുടെ ഈ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്
സോഷ്യൽ മീഡിയയിൽ നീണ്ട ഇടവേളയ്ക്ക് ശേഷം സജീവമായ ഭാവന ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്