Bigg Boss 14: ബിഗ്‌ ബോസ് ഹൗസില്‍ വൈറലായി നിക്കി തംബോളിയുടെ (Nikki Tamboli) ഫാഷൻ ഗെയിം!!

Sun, 21 Feb 2021-8:17 pm,

 

ദക്ഷിണേന്ത്യന്‍  സുന്ദരി നിക്കി തംബോളിയുടെ Big Boss യാത്ര ഏറെ ഗംഭീരമായിരുന്നു..

തികച്ചും സ്വതന്ത്രമായ നിലപാടുകളോടെ സീസന്‍റെ തുടക്കം മുതല്‍ മികച്ച പ്രകടനം  നിക്കി കാഴ്ചവച്ചു.  

 

നിക്കിയുടെ Fashion Statement ഏറെ ചര്‍ച്ചയായിരുന്നു. 

ആരുടേയും പിന്തുണ കൂടാതെ finale യില്‍ എത്തി നിക്കി  ഈ സീസണിലെ താരമായി... 

നിക്കിയുടെയും Rubina യുടെയും സൗഹൃദം ഏറെ ചര്‍ച്ച യായിരുന്നു

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link