Transparent സാരിയിൽ തിളങ്ങി ബോളിവുഡ് നടിമാർ...
Transparent സാരിയിൽ തിളങ്ങി നിൽക്കുന്ന ഇവരെ നിങ്ങൾ നോക്കിയിരുന്നു പോകും
ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഫിഗർ എല്ലാവർക്കും ഇഷ്ടമാണ്. കൂടാതെ സാരി ധരിക്കുമ്പോൾ ശിപ്പലയുടെ സൗന്ദര്യം നാല് മടങ്ങ് വർധിക്കും.
ഒരു അവാർഡ് ചടങ്ങിൽ ഓറഞ്ച് നിറത്തിലുള്ള transparent സാരി ധരിച്ച് രവീണ എത്തിയപ്പോൾ ക്യാമറ കണ്ണുകൾ അവരൂടെ നേർക്കായി.
സ്വന്തം സിനിമകളിൽ കാജോൾ വളരെ കുറച്ച് മാത്രമേ സാരി ധരിച്ചിട്ടുള്ളൂവെങ്കിലും പൊതു ചടങ്ങിലോ അല്ലെങ്കിൽ അവാർഡ് ചടങ്ങിലോ ഒക്കെ സാരിയിൽ ആയിരിക്കും എത്തുന്നത്.
മുൻ ലോക സുന്ദരി ഐശ്വര്യ റായിയെ സാരിയിൽ കണ്ടാൽ കാണുന്നവർ കണ്ണെടുക്കാതെ നോക്കിനിന്നു പോകും.
ബോളിവുഡ് നടി കരീന കപൂർ ഖാൻ അപൂർവമായി മാത്രമേ സാരി അണിയൂ പക്ഷേ സാരിയിൽ ബെബോ ഭയങ്കര മസ്താണ്.
ബോളിവുഡ് നടി ദീപിക പദുക്കോൺ മിക്ക ചടങ്ങുകളിലും സാരി അല്ലെങ്കിൽ ഗൗൺ ആയിരിക്കും എപ്പോഴും ധരിക്കുന്നത്.
സോനാക്ഷിയെ സാരിയിൽ കണ്ടാൽ നമുക്ക് തോന്നും സാരി ഇവർക്കുവേണ്ടി മാത്രം ഉള്ളതാണോയെന്ന്