നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു നടി ഈ ചിത്രത്തിലുണ്ട്, ആരാണെന്ന് മനസിലായോ?

Sat, 25 Jun 2022-6:14 pm,

കൂട്ടുകാരികൾക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും, തന്റെ വിശേഷങ്ങളുമെല്ലാം ആരാധകർക്കൊപ്പം താരം പങ്കുവയ്ക്കാറുണ്ട്.

 

ഇപ്പോഴിതാ തന്റെ ബാല്യകാലത്തിലെ ചില ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ഭാവന.

 

സ്കൂളിൽ പഠിക്കുമ്പോൾ പങ്കെടുത്ത സംഘനൃത്തത്തിന്റെ ചിത്രങ്ങളാണ് ഭാവന ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

 

നിരവധി താരങ്ങളും ആരാധകരും ഭാവനയുടെ ചിത്രങ്ങൾക്ക് കമന്റുമായി എത്തിയിട്ടുണ്ട്. 

 

ഭാവനയുടെ 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്!' എന്ന ചിത്രത്തിൽ ഷറഫുദ്ദീൻ ആണ് നായകൻ.

 

ആദിൽ മൈമുനാത്ത് അഷ്റഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാ‍ർന്ന്!.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link